"ഹൈരാപ്പൊലിസിലെ പപ്പിയാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==വിമർശനം==
പേപ്പിയസിന്റെ ധിഷണയിൽ [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസിന്]] വലിയ മതിപ്പൊന്നുമില്ലായിരുന്നു. ഐറേനിയസിനെപ്പോലുള്ളവരെ ഏറെ സ്വാധീനിച്ച തന്റെ രചന വഴി, ഭൂമിയിലെ യേശുവിന്റെ സഹസ്രാബ്ധവാഴ്ചയുടെ സുവർണ്ണയുഗത്തെക്കുറിച്ചുള്ളസുവർണ്ണയുഗം ആസന്നമാണെന്ന വിശ്വാസം പരത്തുന്നതിൽ പേപ്പിയസ് വഹിച്ച പങ്ക് [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസിന്റെ]] വിമർശനത്തിനു വിഷയമായി. അപ്പസ്തോലികപാരമ്പര്യത്തിന്റെ പ്രതീകാത്മകഭാഷ മനസ്സിലാക്കാനാവാതെ അതിനെ അക്ഷരാർത്ഥത്തിലെടുത്ത അല്പബുദ്ധിയെന്നു യൂസീബിയസ് പേപ്പിയസിനെ വിളിച്ചു.<ref name = "eusebius"/>{{സൂചിക|ഖ}}യൂസീബിയസിന്റെ ഈ വിലയിരുത്തലിന്റെ പരമാർത്ഥം അറിയാൻ, പേപ്പിയസിന്റെ കൃതിയുടെ ലഭ്യമായ ശകലങ്ങൾ അപര്യാപ്തമാണ്. ഏതായാലും പേപ്പിയസ് പിന്തുടർന്ന സഹസ്രാബ്ധിവാഴ്ചാവാദത്തിന് (millennialism) അപ്പസ്തോലാനന്തരകാലത്ത് പടിഞ്ഞാറൻ അനാതോലിയായിലേയും മറ്റും സഭകളിൽ അക്കാലത്ത് നിലനിന്നിരുന്ന വിശ്വാസത്തിന്റെ ചൈതന്യവുമായി [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസ്]] കരുതിയിരുന്നതിലും അതികം യോജിപ്പിണ്ടായിരുന്നെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>See Funk, fragments 6 and 7; translated by Michael W. Holmes in ''The Apostolic Fathers in English'' (Grand Rapids: Baker Academic, 2006), p. 314.</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ഹൈരാപ്പൊലിസിലെ_പപ്പിയാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്