"ഹൈരാപ്പൊലിസിലെ പപ്പിയാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 11:
==വിമർശനം==
പേപ്പിയസിന്റെ ധിഷണയിൽ യൂസീബിയസിന് വലിയ മതിപ്പൊന്നുമില്ലായിരുന്നു. ഐറേനിയസിനെപ്പോലുള്ളവരെ ഏറെ സ്വാധീനിച്ച തന്റെ രചന വഴി, ഭൂമിയിലെ യേശുവിന്റെ സഹസ്രാബ്ധവാഴ്ചയുടെ സുവർണ്ണയുഗത്തെക്കുറിച്ചുള്ള വിശ്വാസം പരത്തുന്നതിൽ പേപ്പിയസ് വഹിച്ച പങ്ക് യൂസീബിയസിന്റെ വിമർശനത്തിനു വിഷയമായി. അപ്പസ്തോലികപാരമ്പര്യത്തിന്റെ പ്രതീകാത്മകഭാഷ മനസ്സിലാക്കാനാവാതെ അതിനെ അക്ഷരാർത്ഥത്തിലെടുത്ത അല്പബുദ്ധിയെന്നു യൂസീബിയസ് പേപ്പിയസിനെ വിളിച്ചു.<ref name = "eusebius"/>{{സൂചിക|ഖ}}യൂസീബിയസിന്റെ ഈ വിലയിരുത്തലിന്റെ പരമാർത്ഥം അറിയാൻ, പേപ്പിയസിന്റെ കൃതിയുടെ ലഭ്യമായ ശകലങ്ങൾ അപര്യാപ്തമാണ്. ഏതായാലും പേപ്പിയസ് പിന്തുടർന്ന സഹസ്രാബ്ധിവാഴ്ചാവാദത്തിന് (millennialism) അപ്പസ്തോലാനന്തരകാലത്ത് പടിഞ്ഞാറൻ അനാതോലിയായിലേയും മറ്റും സഭകളിൽ അക്കാലത്ത് നിലനിന്നിരുന്ന വിശ്വാസത്തിന്റെ ചൈതന്യവുമായി യൂസീബിയസ് കരുതിയിരുന്നതിലും അതികം
==കുറിപ്പുകൾ==
|