"ലോറൻസ് പുളിയനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
==ദൈവദാസപ്രഖ്യാപനം==
എറണാകുളം ജില്ലയിലെ ഇടക്കൊച്ചി സെന്റ്. ലോറൻസ് പള്ളിയിൽ 2011 ഫെബ്രുവരി 04 ന് വൈകിട്ട് 3.30 നാണ് ദൈവദാസപ്രഖ്യാപനം നടത്തിയത്. മോൺ. ലോറൻസ് പുളിയനത്തെ അൾത്താരവണക്കത്തിനായി സഭ അനുവാദം നൽകുന്നതിന്റെ പ്രഥമചടങ്ങാണ് ഈ ദൈവദാസപ്രഖ്യാപനം. പ്രഖ്യാപനച്ചടങ്ങിനിടയിലെ ദിവ്യബലി അർപ്പണം നടത്തിയത് വരാപ്പുഴ അതിരൂപതയുടെ ആർച്ച് ബിഷപ്പ് ഡോ: ഫ്രാൻസീസ് കല്ലറയ്ക്കലാണ്. കൊച്ചി രൂപതാ മെത്രാൻ ഡോ: ജോസഫ് കരിയിൽ, കോട്ടപ്പുറം രൂപതയുടെ നിയുക്ത മെത്രാൻ ഡോ: ജോസഫ് കാരിക്കശ്ശേരി എന്നീ ബിഷപ്പുമാർ ഈ ചടങ്ങിലെ സഹകാർമ്മികരായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ലോറൻസ്_പുളിയനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്