"ലോറൻസ് പുളിയനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ലത്തീൻ കത്തോലിക്കാ സഭ|ലത്തീൻ കത്തോലിക്കാ സഭയിലെ]] ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട ഒരു വൈദികനാണ് '''മോൺ. ലോറൻസ് പുളിയനം'''. 2011 ഫെബ്രുവരി 04-നാണ് ഇദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്. ജീവിച്ചിരുന്നപ്പോൾ തന്നെ വിശ്വാസികൾ ഇദ്ദേഹത്തിന് വിശുദ്ധനെന്ന പരിവേഷം നൽകിയിരുന്നു. കൊച്ചി രൂപതയിലെ ആദ്യ ദൈവദാസനാണ് മോൺ. പുളിയനം.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ലോറൻസ്_പുളിയനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്