"പിറവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
music = [[ജി. അരവിന്ദൻ]]|
}}
[[ഷാജി എൻ. കരുൺ]] 1988 ൽ ആദ്യമായി സംവിധാനം ചെയ്ത മലയാള സിനിമചലച്ചിത്രമാണ് '''പിറവി'''. ആ വർഷത്തെ ഏറ്റവും മികച്ച ചലചിത്രത്തിനും സംവിധായകനുമുള്ള ദേശീയ പുരസ്കാരം,മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്,ലൊക്കാർണോ ഫെസ്റ്റിവലിൽ ഗ്രാന്റ് ജൂറി പ്രൈസ്, ലണ്ടൻ ഫിലീം ഫെസ്റ്റിവലിൽ ഒഉട് സ്റ്റാന്റിങ് സിനിമ, കാൻ ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം എന്നീ ബഹുമതികൾ ഈ ചിത്രം നേടി. പ്രേംജി, അർച്ചന, ലക്ഷ്മി കൃഷ്ണമൂർത്തി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
 
[[ഷാജി എൻ. കരുൺ]] 1988 ൽ ആദ്യമായി സംവിധാനം ചെയ്ത മലയാള സിനിമ. ആ വർഷത്തെ ഏറ്റവും മികച്ച ചലചിത്രത്തിനും സംവിധായകനുമുള്ള ദേശീയ പുരസ്കാരം,മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്,ലൊക്കാർണോ ഫെസ്റ്റിവലിൽ ഗ്രാന്റ് ജൂറി പ്രൈസ്, ലണ്ടൻ ഫിലീം ഫെസ്റ്റിവലിൽ ഒഉട് സ്റ്റാന്റിങ് സിനിമ, കാൻ ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം എന്നീ ബഹുമതികൾ ഈ ചിത്രം നേടി
 
 
==അവലംബം==
<references/>
==പുറമെ നിന്നുള്ള കണ്ണികൾ==
 
*{{imdb title|id=0095872|title=പിറവി}}
{{NationalFilmAwardBestFeatureFilm}}
[[വർഗ്ഗം:1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[en:Piravi]]
"https://ml.wikipedia.org/wiki/പിറവി" എന്ന താളിൽനിന്ന് ശേഖരിച്ചത്