"പോർക്കുളം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{തൃശ്ശൂർ ജില്ലയിലെ ഭരണസംവിധാനം}}
No edit summary
വരി 1:
{{prettyurl|Porkulam Gramapanchayat}}
[[കേരളം|കേരളത്തിൽ]] [[തൃശൂർ]] ജില്ലയിലെ [[കുന്നംകുളം|കുന്നംകുളത്തുനിന്ന്]] ഏകദേശം 5 കി മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് '''പോർക്കുളം'''<ref>
http://www.india9.com/i9show/Porkulam-69046.htm</ref>. 13.47 ചതുരശ്ര കി മീ വിസ്തൃതിയുള്ളതും, 15192-ൽ പരം ജനങ്ങൾ വസിക്കുന്നതും, മൊത്തം 12 വാർഡുകളും കൂടിചേർന്നതാണ് പോർക്കുളം ഗ്രാമപഞ്ചായത്ത്<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>.
 
 
== അതിർത്തികൾ ==
[[കടങ്ങോട്]], [[ചൊവ്വന്നൂർ]], [[കടവല്ലൂർ]], [[കാട്ടകാമ്പാൽ]] പഞ്ചായത്തുകൾ, [[കുന്നംകുളം]] മുനിസിപ്പാലിറ്റി<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>.
 
 
== അടുത്തുള്ള പ്രധാന ക്ഷേത്രങ്ങൾ ==
വടക്കേക്കാട് ദേവീക്ഷേത്രം, കലശമല ശിവക്ഷേത്രം(അകതിയൂർ),
 
 
== പ്രധാന ആകർഷണങ്ങൾ ==
*കല്ലഴി കുന്ന് (നരിമടക്കുന്ന്)<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>
*വേദക്കാട് ഗുഹകൾ<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>
 
== വിദ്യാലയങ്ങൾ ==
*സെൻറ് ജോസഫ് & സെൻറ് സിറിൽസ് ഹൈസ്കൂൾ മങ്ങാട്.<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>
*എം കെ എം യു പി സ്കൂൾ പോർക്കുളം<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>
*ഡി വി എം എൽ പി സ്കൂൾ അകതിയൂർ<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>
 
== പഞ്ചായത്തിലെ പ്രശസ്തരായവർ ==
[[സി.വി. ശ്രീരാമൻ]] (സാഹിത്യകാരൻ) - 1987-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും, 2001-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ച ശ്രീരാമൻ കുറെകാലം പോർക്കുളം ഗ്രാമപഞ്ചായത്തിൻറെ പ്രസിഡൻറായിരുന്നു<ref name=mm> {{cite news |title = ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്|url = http://www.babumpalisserymla.org/porkulam.html |publisher = |date = |accessdate = |language =മലയാളം}}</ref>.
==വാർഡുകൾ ==
 
 
== അവലംബം ==
{{reflist}}
 
{{Thrissur-geo-stub}}
{{തൃശ്ശൂർ ജില്ലയിലെ ഭരണസംവിധാനം}}
"https://ml.wikipedia.org/wiki/പോർക്കുളം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്