"ചൂണ്ടൽ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Choondal Gramapanchayat}}
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് 19.98 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചൂണ്ടൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.
==അതിരുകൾ==
*കിഴക്ക് - വേലൂർ, കൈപ്പറമ്പ് പഞ്ചായത്തുകൾ
"https://ml.wikipedia.org/wiki/ചൂണ്ടൽ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്