"127 അവേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{prettyurl|127 Hours}} {{Infobox film | name = 127 Hours | image = 127 Hours Poster.jpg | caption ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 23:
[[ഡാനി ബോയൽ]] സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു ആത്മകഥാംശമുള്ള സാഹസിക ചലച്ചിത്രമാണ് '''127 അവേർസ്''' (127 Hours) . 2003-ൽ അമേരിക്കൻ ഐക്യനാടുകളിലെ ഉട്ടാവിലെ റോബേർസ് റൂസ്റ്റിൽ പർവ്വതങ്ങൾക്കിടയിലെ വലിയ പാറക്കെട്ടുകളിൽ കൈകൾ കുടുങ്ങി 5 ദിവസം കഴിച്ചു കൂട്ടുകയും, പിന്നീട് ഒരു കത്തി ഉപയോഗിച്ച് കൈ അറുത്തു മാറ്റി രക്ഷപ്പെടുകയും ചെയ്ത [[ആറോൺ റാൽസ്റ്റൺ]] എന്ന പർവ്വതാരോഹകനായി ഈ ചിത്രത്തിൽ [[ജെയിംസ് ഫ്രാങ്കോ]] അഭിനയിക്കുന്നു.
റാൽസ്റ്റന്റെ ആത്മകഥയായ ''ബിറ്റ്വീൻ എ റോക്ക് ആന്റ് എ ഹാർഡ് പ്ലേസ്'' (Between a Rock and a Hard Place) എന്ന കൃതിയെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്ന ഈ ചലച്ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത് [[ഡാനി ബോയൽ|ഡാനി ബോയലും]], സൈമൺ ബഫോയും ചേർന്നാണ്. ക്രിസ്റ്റൈൻ കോൺസൺ ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. [[സ്ലംഡോഗ് മില്യണെയർ]] എന്ന ചിത്രത്തിൽ ഡാനി ബോയലുമായി സഹകരിച്ചിരുന്ന [[എ.ആർ. റഹ്മാൻ|എ.ആർ. റഹ്മാനാണ്]] ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
==അവലംബം==
<references/>
|