"പത്രോസ് എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ലേഖനം ലിങ്ക് |
|||
വരി 17:
==നരകത്തിലെ പ്രഘോഷണം ==
"ശരീരത്തിൽ മരിച്ചവരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവിൽ ദൈവത്തെപ്പോലെ ജീവിക്കുന്നതിനു വേണ്ടിയാണ് മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്" എന്ന കൗതുകകരമായ വാക്യം ലേഖനത്തിലുണ്ട് (4:6). ഇതിനു സമാനമായി, വളരെച്ചുരുക്കം പ്രസ്താവനകളേ<ref>[[എഫേസോസുകാർക്ക് എഴുതിയ ലേഖനം]] 4:9-10, പത്രോസ് എഴുതിയ ഒന്നാം ലേഖനം 3:18-19, [[യോഹന്നാൻ എഴുതിയ സുവിശേഷം]] 5:25</ref> [[പുതിയനിയമം|പുതിയനിയമത്തിൽ]] കാണാനുള്ളു. ഈ പ്രബോധനം പിന്നീട് [[അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം|അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണത്തിൽ]] ചേർക്കപ്പെട്ടപ്പോൾ “അവൻ പാതാളങ്ങളിൽ ഇറങ്ങി” എന്നായി. [[തെർത്തുല്യൻ|തെർത്തുല്യന്റേതുപോലുള്ള]] ആദ്യകാലവിശ്വാസപ്രമാണങ്ങളിൽ ഈ വകുപ്പ് കാണുന്നില്ല. ഈ ആശയം മദ്ധ്യകാലകഥകളുടേയും കേന്ദ്രസങ്കല്പമായി.
==ലേഖനം==
[http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82/1._%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8A%E0%B4%B8%E0%B5%8D/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%82_1 പത്രൊസ് എഴുതിയ ഒന്നാം ലേഖനം]
==അവലംബം==
|