"യാക്കോബ്‌ എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

397 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
ലേഖനം ലിങ്ക്
(ലേഖനം ലിങ്ക്)
 
എന്നാൽ ഈ വൈരുദ്ധ്യം യഥാർത്ഥത്തിലുള്ളതല്ലെന്നും പ്രവൃത്തികൾ എന്നതു കൊണ്ട് പൗലോസും യാക്കോബും ഉദ്ദേശിക്കുന്നത് ഒരു കാര്യമല്ലെന്നറിഞ്ഞാൽ വൈരുദ്ധ്യം അപ്രത്യക്ഷമാകുമെന്നു പീറ്റർ ഡേവിഡ്സ് വാദിക്കുന്നു. പൗലോസ് സൂചിപ്പിച്ച പ്രവൃത്തികൾ യഹൂദനിയമപ്രകാരമുള്ള അനുഷ്ഠാനങ്ങളായിരുന്നെന്നും യാക്കോബിന്റെ സങ്കല്പത്തിലെ പ്രവൃത്തികൾ പരസ്നേഹപ്രവൃത്തികളായിരുന്നെന്നും വിശദീകരിക്കുന്ന ഈ ലേഖകൻ, ഉചിതമായ പ്രവൃത്തികളിലേക്കു നയിക്കാത്ത വിശ്വാസം മൃതമാണ് എന്ന യാക്കോബിന്റെ പ്രസ്താവനയോട് പൗലോസ് യോജിക്കുമായിരുന്നു എന്നു വാദിക്കുന്നു.<ref name = "oxford"/>
 
==ലേഖനം==
[http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82/%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AC%E0%B5%8D/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%82_1 യാക്കോബ് എഴുതിയ ലേഖനം]
 
==അവലംബം==
290

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/906511" എന്ന താളിൽനിന്ന് ശേഖരിച്ചത്