"മത്തായി എഴുതിയ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: cdo:Mā-tái Hók Ĭng
ലേഖനം
വരി 11:
 
ഈ സുവിശേഷത്തിലെ യേശുസന്ദേശത്തെ 5 വ്യതിരിക്ത ഖണ്ഡങ്ങളായി തിരിക്കാനാകും: പ്രഖ്യാതമായ 'ഗിരിപ്രഭാഷണം' അടങ്ങിയ 5 മുതൽ 7 വരെ അദ്ധ്യായങ്ങൾ ; 10-ആം അദ്ധ്യായത്തിൽ ശിഷ്യന്മാർക്കു നൽകുന്ന സുവിശേഷ പ്രഘോഷണനിയോഗം; 13-ആം അദ്ധ്യായത്തിലെ അന്യാപദേശങ്ങൾ; 18-ആം അദ്ധ്യായത്തിൽ സമൂഹത്തിനായി നൽകുന്ന നിർദ്ദേശങ്ങൾ; മരണം ആസന്നമായിരിക്കെ ഒലിവുമലയിൽ നടത്തിയ പ്രഭാഷണങ്ങൾ അടങ്ങിയ 24-25 അദ്ധ്യായങ്ങൾ എന്നിവയാണ് ഈ ഖണ്ഡങ്ങൾ. അൻചു ഗ്രന്ഥങ്ങൾ ചേർന്ന യഹൂദനിയമമായ പൻചഗ്രന്ഥിയെ(തോറ) ഈ ഖണ്ഡങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കരുതുന്നവരുണ്ട്.<ref>[http://books.google.ca/books?id=-pwaSKcHyEEC&pg=PA7&dq=%22+matthew+has+five%22++new+%22sections+of+teaching%22+%22b+w+Bacon%22&lr=&num=100&as_brr=3&cd=1#v=onepage&q=%22%20matthew%20has%20five%22%20%20new%20%22sections%20of%20teaching%22%20%22b%20w%20Bacon%22&f=false Leon Morris, ''The Gospel according to Matthew'' Wm. B. Eerdmans Publishing, 1992 p. 7]</ref><ref>[http://books.google.ca/books?id=8C2Y_HaL5W0C&pg=PA37&dq=%22Most+scholars+identify+five+discourses+by+the+closing%22&lr=&num=100&ei=djVoS_L-OIO-zAThsYidBA&cd=2#v=onepage&q=%22Most%20scholars%20identify%20five%20discourses%20by%20the%20closing%22&f=false Craig S. Keener, ''The Gospel of Matthew: A Socio-Rhetorical Commentary'', Wm. B. Eerdmans Publishing, 2009, p.37]</ref>
 
==ലേഖനം==
[http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82/%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%AF%E0%B4%BF/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%82_1 മത്തായി എഴുതിയ സുവിശേഷം]
 
==അവലംബം==
"https://ml.wikipedia.org/wiki/മത്തായി_എഴുതിയ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്