"കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Kaiparambu Gramapanchayat}} തൃശ്ശൂർജില്ലയിലെ തൃശൂർ താലൂക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 2:
തൃശ്ശൂർജില്ലയിലെ തൃശൂർ താലൂക്കിൽ,പുഴയ്ക്കൽ ബ്ളോക്കിലാണ് കൈപറമ്പ്,അഞ്ഞൂർ,പേരാമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതും 20.48 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
==അതിരുകൾ==
*തെക്ക്‌ - അടാട്ട് പഞ്ചായത്ത്
*വടക്ക് -ചൂണ്ടൽ പഞ്ചായത്ത്
*കിഴക്ക് - അവണൂർ, വേലൂർ പഞ്ചായത്തുകൾ
*പടിഞ്ഞാറ് - തോളൂർ പഞ്ചായത്ത്
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/കൈപ്പറമ്പ്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്