"അൽ ജസീറ (ടെലിവിഷൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: vi:Al Jazeera
(ചെ.)No edit summary
വരി 5:
അറബി, ഇംഗ്ലീഷ് ഭാഷയിലുള്ള ഉപഗ്രഹ ടെലിവിഷൻ. ഖത്തറിലെ [[ദോഹ]] ആസ്ഥാനമായി സം പ്രേക്ഷണം ചെയ്യുന്നു. [[ലണ്ടൻ]], [[മലേസിയ]], [[വാഷിങ്ടൺ]], [[ദുബായ്]], തുടങ്ങിയ ഇടങ്ങളിലെ സ്റ്റുഡിയോകളിൽ‍ നിന്ന് പ്രാദേശിക വാർത്ത്കളും സം പ്രേക്ഷണം ചെയ്യുന്നു.
 
[[അൽ ജസീറ]] സൌദിയിൽ ഒരു [[അറബി]] പത്രം എന്ന നിലക്കാൺ്നിലക്കാണ് ആരംഭിക്കുന്നത്. ശേഷം ഉപഗ്രഹ ടെലിവിഷനായി പുതിയ വിഭാഗം തുടങ്ങി. എന്നാൽ സൌദിയിലെ പത്ര സ്വതന്ത്ര്യമില്ലായ്മ നിമിത്തം 1996 ൽ [[ഖത്തർ|ഖത്തറിലേക്ക്]] ചേക്കേറീചേക്കേറി. [[ഉസാമ ബിൻ ലാദൻ|ഉസാമ ബിൻ ലാദനുമായുള്ള]] ഉമായുള്ള അഭിമുഖം, [[അൽ ഖാഇദ]]യുടെ വീഡിയോ ക്ലിപ്പിങ്ങുകളുടെ സം പ്രേക്ഷണം എന്നിവ കൊണ്ട് [[മധ്യ പൂർവേഷ്യ]]യിലും പാശ്ചാത്യ നാടുകളിലും പ്രശസ്തമായി. 2001 ലെ അഫ്ഘാൻ യുദ്ധത്തിലെ മനുഷ്യാവകാശധ്വംസനങ്ങളും ക്രൂരതകളും പുറത്ത് കൊണ്ട് വന്നതോടെ [[അൽ ജസീറ]] ശ്രദ്ധിക്കപ്പെട്ടു. [[അമേരിക്ക]]യുടെ [[ഇറാഖ്]] അധിനിവേശത്തിന്റെ ചിത്രങ്ങൾ അൽ ജസീറ‘ യുദ്ധഭൂമിയിൽ നിന്ന് സം പ്രേക്ഷണം ചെയ്തു. അൽ ജസീറയുടെ നിരവധി പ്രതിനിധികൾക്ക് ഇറാഖ് യുദ്ധത്തിൽ ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.
 
== കണ്ണികൾ‌ ==
"https://ml.wikipedia.org/wiki/അൽ_ജസീറ_(ടെലിവിഷൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്