"ലോറൻസ് പുളിയനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ദൈവദാസർ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
No edit summary
വരി 1:
ലത്തീൻ കത്തോലിക്കാ സഭയിലെ ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട ഒരു വൈദികനാണ് '''മോൺ. ലോറൻസ് പുളിയനം'''. 2011 ഫെബ്രുവരി 04-നാണ് ഇദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്. ജീവിച്ചിരുന്നപ്പോൾ തന്നെ വിശ്വാസികൾ ഇദ്ദേഹത്തിന് വിശുദ്ധനെന്ന പരിവേഷം നൽകിയിരുന്നു.
 
==ജീവിതരേഖ==
[[കൊച്ചി]] [[മുണ്ടംവേലി]] പുളിയനത്ത് പേതൃ-മറിയം ദമ്പതികളുടെ മകനായി 1898 - ഓഗസ്റ്റ് 8-ന് ജനിച്ചു. ഈ ദമ്പതികളുടെ ഏഴു മക്കളിൽ ആറാമനായാണ് ജനനം. മുണ്ടംവേലി സ്കൂൾ, മധുര സെന്റ്. ജോസഫ് സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് 1917-ൽ [[ആലപ്പുഴ|ആലപ്പുഴയിലെ]] സേക്രഡ്‌ഹാർട്ട് സെമിനാരിയിൽ വൈദികപഠനത്തിനായി ചേർന്ന് പഠനം പൂർത്തിയാക്കി. പിന്നീട് കാൻഡി സെമിനാരിയിൽ നിന്നും ഫിലോസഫിയിൽ ഡോക്ട്രേറ്റ് നേടുകയും അവിടെ നിന്നു തന്നെ 1926-ൽ വൈദികനായി അഭിഷിക്തനാകുകയും ചെയ്തു.
 
[[വർഗ്ഗം:ദൈവദാസർ]]
"https://ml.wikipedia.org/wiki/ലോറൻസ്_പുളിയനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്