"ഗദ്ദാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,180 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
[[കാവ്യ മാധവൻ|കാവ്യാമാധവൻ]] പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം അനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി പ്രദീപ് നിർമ്മിക്കുന്നു. [[ശ്രീനിവാസൻ]], ബിജുമേനോൻ, മുരളീകൃഷ്ണൻ,സുരാജ് വെഞ്ഞാറമൂട് , സുകുമാരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. [[ദുബൈ|ദുബൈലാണ്]] ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഇന്തോനേഷ്യ,ഇറാൻ,സൗദി അറേബ്യ,ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ ചിത്രത്തിൽ പങ്കാളികളായിട്ടുണ്ട്. പത്തോളം അറബ് സ്വദേശികൾ ഈ ചിത്രത്തിൽ വേഷമിട്ടു. 2011 ഫെബ്രുവരി 4 ന് ചിത്രം പ്രദർശനത്തിനെത്തി.<ref>http://www.sify.com/movies/Gaddama-to-release-on-February-4-imagegallery-malayalam-lbymgnaaadb.html</ref>
ചിത്രത്തിലെ പശ്ചാത്തല സംഗീതം എം. ജയചന്ദ്രൻ ആണ് നിർവഹിച്ചത്.
 
== അണിയറ പ്രവർത്തകർ==
{| class="wikitable"
|-
! അണിയറപ്രവർത്തനം!! നിർവഹിച്ചത്
|-
| സംവിധാനം ||
|-
| നിർമ്മാണം ||
|-
| വിതരണം ||
|-
| സംഗീതം||
|-
| പശ്ചാത്തലസംഗീതം ||
|-
| ആനിമേഷൻ ||
|-
| ഛായാഗ്രഹണം ||
|-
| എഡിറ്റിംഗ് ||
|-
| ശബ്ദലേഖനം||
|-
| സംഘട്ടനം ||
|-
| കഥ ||
|--
| തിരക്കഥ||
|-
| സംഭാഷണം ||
|-
| കല ||
|-
| നിർമ്മാണ നിയന്ത്രണം ||
|-
| പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ||
|-
| പ്രൊഡക്ഷൻ മാനേജേഴ്സ് ||
|-
| ഗാനരചന ||
|-
| ചമയം ||
|-
| വസ്ത്രാലങ്കാരം ||
|-
| നൃത്തം ||
|-
| ചീഫ് അസ്സോ. ഡയറക്ടർ ||
|-
| അസ്സോ. ഡയറക്ടർ ||
|-
| സംവിധാന സഹായികൾ ||
|-
| നിശ്ചലഛായഗ്രഹണം ||
|}
 
==ഗാനങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/906028" എന്ന താളിൽനിന്ന് ശേഖരിച്ചത്