"ഗദ്ദാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|cinimatography = മനോജ് പിള്ള
| editing = സഫീർ സേട്ട്
| startfiliming = [[ഫെബ്രുവരി 4]] [[2011]]
| runtime =
| budget =
| website =
}}
2011 ഫെബ്രുവരിയിൽഫെബ്രുവരി 4-നു് [[കമൽ|കമലിന്റെ]] സംവിധാന നിർവഹണത്തിൽ പുറത്തിറങ്ങുന്നപുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''ഗദ്ദാമ'''. ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കായി എത്തപ്പെടുന്ന പ്രവാസി സ്ത്രീകളുടെ ജീവിതകഥയാണ് ഗദ്ദാമ പറയുന്നത്. വേലക്കാരി എന്നതിന്റെ അറബിയായ "ഖാദിമ" എന്ന പദത്തിന്റെ അറബ് വാമൊഴി പ്രയോഗമാണ് ഗദ്ദാമ.<ref>http://www.khaleejtimes.com/displayarticle.asp?xfile=data/diversions/2011/January/diversions_January18.xml&section=diversions&col=</ref> പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാൽ [[ഭാഷാപോഷിണി|ഭാഷാപോഷിണിയിൽ]] എഴുതിയ ഗദ്ദാമ എന്ന ഫീച്ചറിനെ ആസ്പദിച്ച് കെ. ഗിരീഷ്കുമാറും കമലും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.<ref>http://frames.mathrubhumi.com/movies/interview/155766/#storycontent</ref> സൗദി അറേബ്യയിലെ ഒരു മലയാളി വീട്ടുവേലക്കാരിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
 
==നിർമ്മാണം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/905976" എന്ന താളിൽനിന്ന് ശേഖരിച്ചത്