468
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
[[മനുഷ്യന്‍|മനുഷ്യന്‍റ്റെ]] പറക്കാനുള്ള ശ്രമങ്ങള്‍ [[പക്ഷി|പക്ഷികളെ]] അനുകരിച്ചാണ് തുടങ്ങിയത്.[[ഗ്രീസ്|ഗ്രീക്ക്]] ഐതിഹ്യങ്ങളില്‍ Daedalus മകനായ Icarus എന്നിവര്‍ ചേര്‍ന്ന് തൂവലും മെഴുകും ഉപയോഗിച്ച് ചിറകുകള്‍ ഉണ്ടാക്കി പറക്കാന്‍ ഉപയോഗിച്ചതായി പരാമര്‍ശങ്ങളുണ്ട്.പ്രശസ്ത [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] തത്വജ്ഞാനിയായ '''[[റോജര്‍ ബേക്കണ്‍]]''' യാന്ത്രികോര്‍ജ്ജം ഉപയോഗിച്ച് പറക്കാനുള്ള സാധ്യതകളെ പറ്റി ചിന്തിച്ച ആദ്യ വ്യക്തിത്വങ്ങളില്‍ ഒരാളാണ്.1490 കളോടെ '''[[ലിയനാര്‍ഡോ ഡാ വിഞ്ചി]]''' പക്ഷികള്‍ പറക്കുന്ന രീതി പഠിക്കാന്‍ തുടങ്ങി. ഭാരക്കൂടുതലും അതിനനുസരിച്ചുള്ള കരുത്തില്ലായ്മയും മൂലം മനുഷ്യര്‍ക്ക് ചിറക് കൈ കൊണ്ടടിച്ച് പറക്കാന്‍ സാധിക്കില്ല എന്ന് അദ്ദേഹം മനസ്സിലാക്കി.അതു കൊണ്ട് ചീറക് അടിച്ച് പറക്കാന്‍ യാന്ത്രികമായ സാധ്യതകള്‍ അദ്ദേഹം അന്വേഷിച്ചു.ഇത്തരത്തിലുള്ള ഒരു ഓര്‍ണിതോപ്റ്ററും അദ്ദേഹം രൂപകല്പന ചെയ്യുകയുണ്ടായി.വായുസഞ്ചാരമുള്ള രണ്ട് വലിയ ചിറകുകളാണ് ഈ വാഹനം ഉപയോഗിക്കുന്നത്. വിവിധ നിയന്ത്രണോപാധികള്‍ ഉപയോഗിച്ച് [[വൈമാനികന്‍|വൈമാനികന്]] കിടന്നു കൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കുന്ന വിധത്തിലായിരുന്നു ഇതിന്‍റ്റെ രൂപകല്പന.
പറക്കാന്‍ സാധ്യമായ ഓര്‍ണിതോപ്റ്ററുകള്‍ 1870കളില്‍ [[ഫ്രാന്‍സ്|ഫ്രാന്‍സിലാണ്]] ആദ്യമായി
1890ല്‍,[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഒരു [[എന്‍ജിനീയര്‍]] ആയ ലാറന്‍സ് ഹാര്‍ഗ്രേവ് (Lawrence Hargrave) [[നീരാവി]] കൊണ്ടും ഉയര്‍ന്ന മര്‍ദ്ദമുള്ള [[വായു]] കൊണ്ടും പ്രവര്‍ത്തിക്കുന്ന വിവിധ ഓര്‍ണിതോപ്റ്ററുകള്‍ നിര്‍മ്മിച്ചു.നിശ്ചലമായ ഒരു വലിയ ചിറകിന് തള്ളല്‍ ബലം അഥവാ ത്രസ്റ്റ് നല്‍കാന്‍ തുടര്‍ച്ചയായി അടിക്കുന്ന ചെറിയ ചിറകുകള്‍ ഉപയോഗിക്കുന്ന രീതി അദ്ദേഹം തുടങ്ങി വെച്ചു.ഇന്നത്തെ [[വിമാനം|വിമാനങ്ങളില്‍]] എന്‍ജിനുകള്‍ നിശ്ചല ചിറകുകള്‍ക്ക് തള്ളല്‍ ബലം നല്‍കുന്ന പ്രക്രിയ പോലെ ആയിരുന്നു അത്.
1930 കളില്‍,[[ജര്‍മ്മനി|ജര്‍മ്മന്‍കാരനായ]] എറിക്ക് വോണ്‍ ഹോള്‍സ്റ്റ് (Erich von Holst) റബ്ബര്‍ ബാന്‍ഡ് ഉപയോഗിച്ച് പറക്കുന്ന ഓര്‍ണിതോപ്റ്റര്‍ മാതൃകയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയും പുരോഗതി കൈവരിക്കുകയും ചെയ്തു.
==പുറത്തേക്കുള്ള കണ്ണികള്‍==
|
തിരുത്തലുകൾ