"മസോറട്ടിക് പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: no:Den masoretiske bibelteksten
(ചെ.) യന്ത്രം www.jpost.com എന്ന മൃതക്കണ്ണി fr.jpost.com എന്നാക്കി മാറ്റുന്നു
വരി 11:
 
 
മസോറട്ടിക് പാഠത്തിന്റെ ലഭ്യമായവയിൽ ഏറ്റവും പഴയ ശകലങ്ങൾ ഒൻപതാം നൂറ്റാണ്ടിനടുത്ത കാലത്തുള്ളതാണ്.<ref>പുറപ്പാടിന്റെ പുസ്തകത്തിലെ കടലിലെ പാട്ട് (Song of the Sea - പുറപ്പാട് 13:19-16-1) അടങ്ങുന്ന ഏഴാം നൂറ്റാണ്ടിലെ ഒരു ശകലമാണ് [[ചാവുകടൽ ചുരുളുകൾ|ചാവുകടൽ ചുരുളുകൾക്കും]] ആലപ്പോ പുസ്തകത്തിനും ഇടക്കുള്ള എബ്രായ ബൈബിളിന്റെ 'നിശ്ശബ്ദയുഗത്തിൽ' നിന്ന് ലഭ്യമായ ഏറ്റവും പഴയ പാഠം. See [http://wwwfr.jpost.com/servlet/Satellite?cid=1178708654713&pagename=JPost%2FJPArticle%2FShowFull/JPArticle/ShowFull "Rare scroll fragment to be unveiled," Jerusalem Post, May 21, 2007].</ref> പഴയനിയമത്തിന്റെ മസോറട്ടിക് പാഠത്തിന്റെ ലഭ്യമായവയിൽ ഏറ്റവും പഴയപ്രതിയായ ആലപ്പോ പുസ്തകമാവട്ടെ ക്രി.വ. പത്താം നൂറ്റാണ്ടിലേതാണ്. ഇതിലെ പഞ്ചഗ്രന്ഥി ഭാഗം 1947-ൽ കാണാതായി.
[[ചിത്രം:2nd century Hebrew decalogue.jpg|thumb|right|ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ നിന്നുള്ള നാഷ് പാപ്പിറസ് എബ്രായബൈബിലെ പത്തുകല്പനകളുടേയും "കേട്ടാലും ഇസ്രായേൽ"(ഷേമ യിസ്രായേൽ) എന്ന പ്രാർഥനയുടേയും മസോറട്ടിക് പൂർവപാഠം ഉൾക്കൊള്ളുന്നു]]
"https://ml.wikipedia.org/wiki/മസോറട്ടിക്_പാഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്