"രഞ്ജി ട്രോഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കായികം നീക്കം ചെയ്തു (ചൂടൻപൂച്ച ഉപയോഗിച്ച്)
(ചെ.) Image:Ranj.jpg നെ Image:K._S._Ranjitsinhji_Vanity_Fair_26_August_1897.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Túrelio കാരണം: exact or scaled-dow
വരി 20:
 
=== ചരിത്രം ===
[[ചിത്രം:RanjK._S._Ranjitsinhji_Vanity_Fair_26_August_1897.jpg|thumb|right| രഞ്ജിത്ത് സിങ്ങ് ജി രാജകുമാരൻ- ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ്]]
1934-35-ൽ നടന്ന ആദ്യ മത്സരപരമ്പരയിൽ പതിനഞ്ചു ടീമുകൾ പങ്കെടൂത്തു. നോക്കൌട്ട് അടിസ്ഥാനത്തിലാണു മത്സരങ്ങൾ നടന്നതു. ആദ്യ കാലങ്ങളിൽ ടീമുകളെ കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നു നാലു മേഖലകളായി തിരിച്ച്, ഓരോ മേഖലകളിലേയും ജേതാക്കൾ സെമിഫൈനലിൽ കളിക്കുന്ന രീതിയാണു ഉപയോഗിച്ചത്. {{ref|forfeit}} അല്പകാലം അവസാന മത്സരങ്ങൾ ഒരാൾ വിജയിക്കുന്നതു വരെ (“സമയ ബന്ധിതമല്ലാത്ത”) ആയിരുന്നെങ്കിലും 1949-50 മുതൽ എല്ലാ മത്സരങ്ങളും സമയബന്ധിതമാക്കി. മധ്യമേഖലയെക്കൂടി ഉൾപ്പെടുത്തി 1952-53-ൽ പുനക്രമീകരണം ചെയ്തു.
 
"https://ml.wikipedia.org/wiki/രഞ്ജി_ട്രോഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്