"എൻജിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: tr:Motor
വരി 12:
 
[[ഇന്ധനം|ഇന്ധനത്തിന്റെ]] [[ജ്വലനം|ദഹനം]] (കത്തൽ) എഞ്ചിനകത്തുവച്ച് നടക്കുന്ന തരം എഞ്ചിനുകളാണ്‌ ആന്തരിക ദഹന എഞ്ചിൻ. ഉദാഹരണത്തിന്‌ സ്പാർക്ക് ഇഗ്നിഷൻ എഞ്ചിനുകൾക്കകത്ത് ഇന്ധനം ദഹിക്കുമ്പോഴുണ്ടാകുന്ന [[മർദ്ദം]] നേരിട്ട് [[ഗതികോർജ്ജം|ഗതികോർജ്ജമായി]] പരിവർത്തനം ചെയ്യപ്പെടുന്നു. എന്നാൽ ഒരു ബാഹ്യ ദഹന യന്ത്രത്തിൽ ഇന്ധനം എഞ്ചിനു പുറത്തുവച്ചാണ്‌ ദഹിക്കപ്പെടുന്നത്. ഇതിൽ നിന്നുള്ള ഊർജ്ജം മറ്റൊരു മാദ്ധ്യമം വഴി എഞ്ചിനകത്തേക്കെത്തിക്കുകയാണ്‌ ചെയ്യുന്നത്. ഉദാഹരണമായി ഒരു [[ആവി യന്ത്രം|ആവിയന്ത്രത്തിലെ]] ഇന്ധനമായ [[കൽക്കരി]] കത്തിയുണ്ടാകുന്ന [[താപം|ചൂടു്]] കൊണ്ട് [[നീരാവി|നീരാവിയുണ്ടാക്കുകയും]] ആ ചൂടു് നീരാവിയെ എഞ്ചിനകത്തേക്ക് പ്രവഹിപ്പിച്ച്, നീരാവിയിലുള്ള [[താപോർജ്ജം|താപോർജ്ജത്തെ]] [[ഗതികോർജ്ജം|ഗതികോർജ്ജമാക്കി]] മാറ്റുകയും ചെയ്യുന്നു.
പെറ്റ്രൊൽപെട്രോൾ എഞ്ചിൻ,ദീസൽഡീസൽ എജിൻഎഞ്ചിൻ എന്നിവയാനു
 
== ആന്തരിക ദഹന എഞ്ചിനുകൾ ==
"https://ml.wikipedia.org/wiki/എൻജിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്