"ഭൗമാന്തരീക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: be-x-old, sh, su, ta പുതുക്കുന്നു: mk
വരി 28:
 
== ചരിത്രം ==
അന്തരീക്ഷം ഇന്നത്തെ രൂപത്തിലാകുന്നതിനു മുൻപ് വ്യാപകമായ പരിവർത്തനങ്ങൾക്കു വിധേയമായി എന്നും ഇന്നത്തെ അന്തരീക്ഷത്തിന് ഭൌമായുസ്സിന്റെഭൗമായുസ്സിന്റെ പത്തിലൊന്ന് പ്രായമേയുള്ളുവെന്നും അനുമാനിക്കപ്പെടുന്നു. ആരംഭത്തിൽ അന്തരീക്ഷഘടന ഇന്നത്തേതിൽ നിന്നും തുലോം വ്യത്യസ്തമായിരുന്നു. [[ഹൈഡ്രജൻ]], [[ഹീലിയം]], [[നൈട്രജൻ]] എന്നിവയും കുറഞ്ഞ അളവിൽ [[ആർഗൺ]], [[മീഥേൻ]], [[അമോണിയ]] എന്നിവയുമായിരുന്നു അന്നത്തെ ഘടകവാതകങ്ങൾ. തിളച്ചുരുകുന്ന ഭൌമശിലകൾഭൗമശിലകൾ താപനിലയിൽ അത്യധികമായ വർദ്ധനം ഉണ്ടാക്കിയതിന്റെ ഫലമായി ഹൈഡ്രജനും ഹീലിയവും ഒട്ടാകെത്തന്നെ ശൂന്യാകാശത്തിലേക്കു സംക്രമിച്ചു. പകരം ഭൂമുഖത്തുനിന്നും നിർഗമിച്ച [[നീരാവി]], ഗന്ധകബാഷ്പം, [[കാർബൺ ഡൈഓക്സൈഡ്]], [[സയനൊജൻ]] എന്നീ വാതകങ്ങൾ ലയിച്ചുചേർന്നു. തുടർച്ചയായ താപവികിരണം മൂലം ഭൂമി ക്രമേണ തണുത്തുറഞ്ഞു. അന്തരീക്ഷത്തിലെ നീരാവി ദ്രവീഭവിച്ചു [[മഴ|മഴയായി]] താഴേക്കു വീഴുന്ന [[ജലം]] മുഴുവനായി ബാഷ്പീഭവിച്ചു പോകാതെ ഭൂമിയിൽത്തന്നെ തങ്ങിനില്ക്കാവുന്ന ഒരവസ്ഥ ഇതോടെ സംജാതമായി. ഈ അന്തരീക്ഷത്തിൽ നൈട്രജൻ, കാർബൺ ഡൈഓക്സൈഡ്, ആർഗൺ എന്നിവയുടെ ആധിക്യമുണ്ടായിരുന്നു. ഈ ഘട്ടത്തിൽ ഭൂമിയിൽ സസ്യജീവിതം നാമ്പെടുത്തു തുടങ്ങി. [[പ്രകാശസം‌ശ്ലേഷണം|പ്രകാശസംശ്ളേഷണ]](photosynthesis) ഫലമായി കാർബൺ ഡൈഓക്സൈഡിന്റെ ഏറിയ ഭാഗവും [[ഹരിതസസ്യം|ഹരിതസസ്യങ്ങൾ]] [[അവശോഷണം]] ചെയ്തു തുടങ്ങിയത് [[ഓക്സിജൻ|ഓക്സിജന്റെ]] അംശം അന്തരീക്ഷത്തിൽ അധികമാകുവാൻ കാരണമായി.
 
== ഘടന ==
"https://ml.wikipedia.org/wiki/ഭൗമാന്തരീക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്