"അമീബിക് അതിസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
==ശരീരത്തെ ബാധിക്കുന്ന മറ്റുരോഗങ്ങൾ==
 
[[കുടൽ|കുടലിൽനിന്നുംകുടലിൽ നിന്നും]] [[സിര|സിരകൾവഴിസിരകൾ വഴി]] [[അമീബ]] [[കരൾ|കരളിലെത്തുന്നു]]. രോഗബാധയുടെ ഫലമായി കരളിൽ വീക്കമോ വലിയ ഒരു ''പരു'' (abscess) തന്നെയോ ഉണ്ടാകാം. ഇത് അമീബികാതിസാരഫലമായി ഉണ്ടാകാവുന്ന ഒരു പ്രധാന രോഗം ആണ്. അപൂർവമായി കുടലിന്റെ ഭിത്തിയെ തുരന്ന് പെരിടൊണൈറ്റിസ് (peritonitis) എന്ന ഗുരുതരമായ രോഗവും ഇതുമൂലം ഉണ്ടാകാം. ചിലപ്പോൾ രക്തക്കുഴലിന് കേടു വരിക നിമിത്തം കുടലിൽനിന്ന് കഠിനമായ [[രക്തസ്രാവം]] ഉണ്ടായേക്കാം. കുടലിന്റെ ചില ഭാഗങ്ങൾ കട്ടിപിടിച്ച് ഒരു ട്യൂമർ പോലെയും പ്രത്യക്ഷപ്പെടാറുണ്ട്. കുടലിലെ [[അർബുദ]] രോഗത്തിൽനിന്ന് ഇതിനെ വേർതിരിച്ചറിയേണ്ടതായി വരും. വയറുവേദനയും ദിവസവും രണ്ടോ അതിലധികമോ പ്രാവശ്യം അയഞ്ഞ മലം പോകലുമാണ് സാധാരണ ലക്ഷണം. ഇടവിട്ട് വയറിളക്കവും മലബന്ധവും ഉണ്ടാകാം. മലം മിക്കപ്പോഴും കടുത്ത ദുർഗന്ധം ഉള്ളതായിരിക്കും. ഇതോടൊപ്പം മറ്റു ചില രോഗാണു(pyogenic organisms)<ref>[http://www.manual-of-surgery.com/content/0013-Pyogenic-Bacteria.html പോളീജനിക് ബാക്റ്റീരിയ]</ref> ബാധകൂടിയുണ്ടായാൽ മലത്തിൽ ചളിയും, രക്തവും കാണുക പതിവാണ്.
 
==രോഗനിർണയം==
"https://ml.wikipedia.org/wiki/അമീബിക്_അതിസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്