"സ്റ്റെഗോസോറസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ref
വരി 1:
ഇന്ന് വടക്കേ അമേരിക്കയിൽപ്പെടുന്ന സ്ഥലങ്ങളിൽ ജീവിച്ചിരുന്ന '''സ്റ്റെഗോസോറസ്‌''' [[ദിനോസർ|ദിനോസറുകളിലെ‌]] സസ്യഭുക്കുകളിൽ ഒരു പ്രധാന വിഭാഗമാണ്‌. 2006-ൽ [[പോർച്ചുഗൽ|പോർച്ചുഗലിൽ]] നിന്നും ഇവയുടെ ഫോസിൽ കണ്ടെത്തിയിട്ടുണ്ട്. <ref name= "escasoetal06">Escaso F, Ortega F, Dantas P, Malafaia E, Pimentel NL, Pereda-Suberbiola X, Sanz JL, Kullberg JC, Kullberg MC, Barriga F. (2007). "New Evidence of Shared Dinosaur Across Upper Jurassic Proto-North Atlantic: ''Stegosaurus'' From Portugal." ''Naturwissenschaften'',</ref>. മേൽക്കൂര എന്ന നാമം വരുന്ന സ്റ്റെഗൊ (στέγος) {{Polytonic|[[wikt:στέγος|στέγος]]-}} എന്ന ഗ്രീക് വാക്കിൽ നിന്നും സോറസ്‌ പല്ലി (σαῦρος){{Polytonic|[[wikt:σαῦρος|σαῦρος]]}} എന്ന ഗ്രീക് വാക്കിൽ നിന്നും ആണ് പേര് വരുന്നത് . ''[[റ്റിറാനോസോറസ്]]'', ''[[ട്രൈസെറാടോപ്സ്]]'', and ''[[അപാറ്റോസോറസ്]]'' എന്നിവയെപ്പോലെ എറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്ന ദിനോസറുകളിലൊന്നാണിത്, ‌ നടുക്ക് രണ്ടു വരിയായി ഉള്ള പ്ലേറ്റ് , പിന്നെ വാലിൽ ഉള്ള മുള്ളുകളും ഇതിനു സഹായിക്കുന്നു.
സ്റ്റെഗോസോറസ്‌,
[[ദിനോസർ|ദിനോസറുകളിലെ‌]] സസ്യഭുക്കുകളിൽ ഒരു പ്രധാന വിഭാഗമാണ്‌. മെൽകുര എന്ന നാമം വരുന്ന സ്റ്റെഗൊ (στέγος) {{Polytonic|[[wikt:στέγος|στέγος]]-}} എന്ന ഗ്രീക് വാകിൽ നിന്നും സോറസ്‌ പല്ലി (σαῦρος){{Polytonic|[[wikt:σαῦρος|σαῦρος]]}} എന്ന ഗ്രീക് വാകിൽ നിന്നും ആണ് പേര് വരുന്നത് . എറ്റവും നന്നായി തിരിചറിയപെട്ടുന്ന വിഭാഗതിൽ അൻ പൊതുവെ പെടുക. നടുക് രണ്ടു വരിയായി ഉള്ള പ്ലേറ്റ് , പിന്നെ വാലിൽ ഉള്ള മുള്ളുകളും ഇതിനു സഹായികുന്നു.
[[file:Stegosaurus Senckenberg.jpg|thumb|സ്റ്റെഗോസോറസ് ഫോസ്സിൽ ]]
 
'''==ജീവിത കാലം'''==
 
സ്റ്റെഗോസോറസ് ദിനോസറുകൾ ജീവിച്ചിരുന്നത് ജുറാസ്സിക് കാലതിൻകാലത്തിന്റെ അവസാന കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇതുവരെ കണ്ടുകിട്ടിയിട്ടുള്ള ഫോസിലുകലുടെ വിശകലനത്തിൽ നിന്നും ഇവയുടെ ജീവിത കാലം 150 മുതൽ 145 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്ന് ശാസ്ത്രഞൻമാർ അനുമാനത്തിലെത്തുകയുൺടായിഅനുമാനത്തിലെത്തുകയുണ്ടായി.
 
'''==ശരീര ഘടന'''==
 
[[File:Stegosaurus size.svg|thumb|വലുപ്പത്തിൽ മനുഷ്യരുമായുള്ള താരതമ്യം]]
 
ദിനോസർ ലോകത്തെ അതിഭീമൻമാരിൽപ്പെട്ട സ്റ്റെഗോസോറസ്കൾക്ക്സ്റ്റെഗോസോറസുകൾക്ക് ഏകദേശം 9 മീറ്റർ (30 അടി)നീളവും 4 മീറ്റർ (14 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. 4.5 മെട്രിക് ടൺ വരെ ശരീരഭാരമുണ്ടായിരുന്ന ഇവയുടെ തല കൂട് പക്ഷെ ഒരു പട്ടിയുടെ തലയുടെ അത്രയും വലുപം മാത്രമേ ഉണ്ടായിരുന് ഉള്ളു. [[തലച്ചോറ്]] ആകട്ടെ വെറും 80 ഗ്രാം മാത്രം ( 2.8 ഔൺസ് )<ref>http://www.enchantedlearning.com/subjects/dinosaurs/dinos/Stegosaurus.shtml</ref>
 
==ഇതും കാണുക==
Line 17 ⟶ 16:
 
* [http://www.abc.net.au/dinosaurs/fact_files/scrub/stegosaurus.htm ദിനോസറുമായി നടത്തം ''സ്റ്റെഗോസോറസ്'' ]
 
==അവലംബം==
<references/>
[[വർഗ്ഗം:ദിനോസറുകൾ]]
[[en:Stegosaurus]]
"https://ml.wikipedia.org/wiki/സ്റ്റെഗോസോറസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്