"സംവാദം:യഹോവയുടെ സാക്ഷികൾ/നിലവറ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കള്ളപ്രവചനം
വരി 219:
5.'' “മലയാളം വിക്കിപീഡിയയിൽ ആദരിക്കപെടുന്ന മുഖ്യധാരാ ക്രിസ്തീയ എഡിറ്റർ ആയ[[ ഉപയോക്താവ്:Georgekutty]] പോലും [[സംവാദം:ദൈവപുത്രൻ]] എന്ന താളിൽ അത് സ്ഥിതികരിച്ചതാണ്.”''
*ജോർജ്ജുകുട്ടിമാഷിനോട് എനിക്കും നല്ല ബഹുമാനമുണ്ട്, അദ്ദേഹത്തിന്റെ ഭാഷാനൈപുണ്യം വിക്കിയിൽ മുതൽക്കൂട്ടാണ്. എങ്കിലും താങ്കൾ പതിച്ചുനൽകിയ ''''മുഖ്യധാരാ ക്രിസ്തീയ എഡിറ്റർ’''' എന്ന വിശേഷണം നൽകാൻ ഞാൻ ഒരുക്കമല്ല. താൻ എഴുതുന്ന നൂറുകണക്കിന് മുഖ്യധാരാ ക്രൈസ്തവ ലേഖനങ്ങളിൽ അദ്ദേഹം കൂടുതലും അവലംബം ആക്കുന്നതും ആശ്രയിക്കുന്നതും ഉദാരവാദികളുടെ എഴുത്തുകളാണ് എന്ന് എനിക്കു തോന്നുന്നു. വ്യക്തിപരമായി എന്തു വിശ്വസിക്കുന്നു എന്നത് വിക്കിയിൽ പ്രാധാന്യം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ''മുഖ്യധാരാ ക്രൈസ്തവ വീക്ഷണം'' മനസ്സിലാക്കുവാൻ അദ്ദേഹവും ഞാനുമായി നടത്തിയ സംവാദത്തിൽ നിന്നും രണ്ട് ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.
:: '''ബൈബിളിന്റെ ദൈവശ്വാസീയത''' (പുതിയത്): '' "പൗലോസിന്റെ പേരിൽ അറിയപ്പെടുന്ന ലേഖനങ്ങളിൽ ചിലത് അദ്ദേഹത്തിന്റെ നിലപാടു പിന്തുടർന്ന അനുയായികൾ പിന്നീടെഴുതിയതാണെന്നു വന്നാൽ ആ ഗ്രന്ഥങ്ങൾ തട്ടിപ്പാണെന്നു വരുന്നില്ല. പൌലോസിന്റെ കാലശേഷം ഉണ്ടായ പ്രതിസന്ധികളിൽ ചിലതിനെ അദ്ദേഹത്തിന്റെ നിലപാടിൽ നിന്ന് നേരിടാനുള്ള ശ്രമമായി അവയെ കണ്ടാൽ മതി" '' ( [[ഉപയോക്താവിന്റെ സംവാദം:sijocalicut#വിക്കിയിൽ ഒഴിവാക്കേണ്ട ചർച്ച]] )
 
::'''ജൻമപാപം:''' ''എല്ലാത്തരം ലൈംഗികതയേയും പാപവുമായി ബന്ധിപ്പിക്കുന്ന ചിന്തയും, ജന്മപാപം എന്ന സങ്കല്പം തന്നെയും, തീവ്രമായ ലൈംഗിക കുറ്റബോധം ചുമന്ന അഗസ്തിന്റെ ആത്മസംഘർഷങ്ങളിൽ നിന്ന് ക്രിസ്തുമതത്തിനു പകർന്നു കിട്ടിയതാണെന്ന് ഇന്നു മിക്കവാറും ദൈവശാസ്ത്രജ്ഞന്മാർക്ക് അറിയാം.'' ([[സംവാദം:യേശുവിന്റെ കന്യാജനനം]])
 
::'''മരണാനന്തര ജീവിതം:''' ''പഴയ നിയമം... അതിൽ മരണാനന്തര ജീവിതം എന്നൊരു പരിപടിയേ ഇല്ല. മരണത്തോടെ ജീവിതം അവസാനിക്കുകയാണെന്ന നിലപടാണ് അതിൽ ഉള്ളത്. ഹീബ്രൂ ബൈബിളിലെ വാഗ്ദാനങ്ങളൊക്കെ ഈലോകത്തിലെ സൗഭാഗ്യങ്ങളെക്കുറിച്ചായിരുന്നു. ക്രിസ്തുവർഷാരംഭത്തിനടുത്ത് ഗ്രീക്കു ഭാഷയിൽ എഴുതപ്പെട്ട അപ്പോക്രിഫൽ ഗ്രന്ഥങ്ങളിൽ മാത്രമാണ് മരണശേഷമുള്ള ജീവിതത്തിന്റെ കാര്യം ചെറിയ തോതിൽ കടന്നു വരുന്നത്. ആ ഗ്രന്ഥങ്ങളെ യഹൂദരും, ക്രിസ്ത്യാനികളിൽ വലിയൊരു വിഭാഗവും വേദഗ്രന്ഥങ്ങളായി മാനിക്കുന്നുമില്ല…. 'ഹീബ്രൂ ബൈബിളിൽ മരണാനന്തര ജീവിതത്തിന്റെ വാഗ്ദാനം ഇല്ലെന്ന് നിഷ്പക്ഷബുദ്ധിയോടെ അതു വായിക്കുന്ന ആരും സമ്മതിക്കും. മരണത്തോടെ ജീവിതം അവസാനിക്കുകയാണെന്ന മട്ടിലുള്ള വാക്യങ്ങൾ പലയിടത്തുമുണ്ടു താനും’'' [[സംവാദം:നിത്യരക്ഷ]]. ''യേശുക്രിസ്തു ഉയിര്ത്തെഴുന്നേറ്റു എന്നു പറയുന്നത്‌ സത്യമാണോ?'' എന്ന ലിങ്ക് (98 ശതമാനം ക്രൈസ്തവരും അംഗീകരിക്കുന്ന വിശ്വാസം) ഇന്നലെ രാവിലെ മാഷ് പൊളിച്ചടക്കി. [[യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്]]
::* മറ്റുചില കാര്യങ്ങൾ മനസ്സിലാക്കുവാൻ [[സംവാദം:പൗലോസ് അപ്പസ്തോലൻ]] എന്ന ലേഖന സംവാദവും കാണുക. (ഒരു കലത്തിൽ വെച്ച അരി ചോറായോ എന്ന് അറിയാൻ എല്ലാ വറ്റും പിടിച്ച് ഞെക്കിനോക്കണ്ടല്ലോ!) അതുകൊണ്ട് ''ഞാനും, ക്രൈസ്തവ പണ്ഡിതനായ ജോർജ്ജുകുട്ടിമാഷും കൂടി കണ്ടുപിടിച്ചു''... എന്നൊക്കെ ചുമ്മാ എഴുതരുത്, ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നു. കാരണം,'' പാക്കിസ്ഥാനിൽ അച്ചടിച്ച ഇന്ത്യൻ ജോ...കുട്ടി (കറൻസി)'' എന്ന എന്റെ ഒരു പ്രയോഗം മൂലം 3 ദിവസം വിലക്ക് വാങ്ങിയ അനുഭവം ഉള്ളതുകൊണ്ട് വ്യക്തികളെക്കുറിച്ചുള്ള ചർച്ചക്ക് അധികം മുതിരുന്നില്ല. എന്നാൽ എനിക്ക് മാനസ്സീക പ്രശ്നം ഉണ്ടെന്ന് ആരോപിച്ച താങ്കളെ വിലക്കുവാൻ ആരെങ്കിലും തുനിഞ്ഞാലും ഞാൻ എതിർക്കുമായിരുന്നു.
ആദ്യത്തെ വിക്കിലേഖന പാരായണത്തിൽ തന്നെ ഞാൻ മനസ്സിലാക്കിയ ഒരു സത്യം താങ്കൾക്ക് ഇനിയും തിരിച്ചറിയാൻ കഴിയാതെ ചിലരെ "ക്രിസ്തീയ പണ്ഡിതനുള്ള" പൊന്നാട അണിയിച്ച് വീണ്ടും വീണ്ടും ആദരിക്കുന്നത് കാണുമ്പോൾ, റസ്സലിന്റെ ആശയങ്ങളെ താങ്കൾ കണ്ണുംപൂട്ടി വിശ്വസിക്കുന്നതിനെ കുറ്റപ്പെടുത്താൻ സാധിക്കില്ല. റസ്സലിന്റെ വിവാഹമോചനക്കേസ് വിസ്താര വേളയിൽ എതിർഭാഗം വക്കീൽപോലും അദ്ദേഹത്തെ 'ജെല്ലി ഫിഷ്' എന്നാണ് വിശേഷിപ്പിച്ചത്. അത്രയ്ക്കും തന്ത്രജ്ഞനാണ് ആ 'ബൈബിൾ പണ്ഡിതൻ'!. അതുകൊണ്ട് ''ഞാനും, ക്രൈസ്തവ പണ്ഡിതനായ ജോർജ്ജുകുട്ടിമാഷും കൂടി കണ്ടുപിടിച്ചു''... എന്നൊക്കെ ചുമ്മാ എഴുതരുത്, ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നു. കാരണം,'' പാക്കിസ്ഥാനിൽ അച്ചടിച്ച ഇന്ത്യൻ ജോ...കുട്ടി (കറൻസി)'' എന്ന എന്റെ ഒരു പ്രയോഗം മൂലം 3 ദിവസം വിലക്ക് വാങ്ങിയ അനുഭവം ഉള്ളതുകൊണ്ട് വ്യക്തികളെക്കുറിച്ചുള്ള ചർച്ചക്ക് അധികം മുതിരുന്നില്ല. എന്നാൽ എനിക്ക് മാനസ്സീക പ്രശ്നം ഉണ്ടെന്ന് ആരോപിച്ച താങ്കളെ വിലക്കുവാൻ ആരെങ്കിലും തുനിഞ്ഞാലും ഞാൻ എതിർക്കുമായിരുന്നു.
 
6.'' “ആരാണ്‌ യഹോവാ സാക്ഷികൾ? അവർ വിശ്വസിക്കുന്നത്‌ എന്താണ്‌? എന്ന ലിങ്ക് നിഷപക്ഷമല്ല എന്ന് മാത്രമല്ല പലതും അസത്യമായതും വളചൊടിച്ചവയുമാണ്.”''
*താങ്കൾക്ക് അങ്ങനെ തോന്നുന്നു എങ്കിൽ അതിന്റെ ഉടമസ്ഥരുടെ വിലാസത്തിൽ ബന്ധപ്പെട്ട് പരാതി ഉന്നയിക്കുക, ഒരു പക്ഷേ അവർ അഭിപ്രായം മാറ്റുമായിരിക്കാം. അത് ഒരു വലിയ സമൂഹത്തിന്റെ വീക്ഷണം ആയതുകൊണ്ടാണ് പ്രത്യേക പരാമർശം നൽകി ആ ലിങ്ക് ഞാൻ കൊടുത്തത് (കൂടുതൽ വിശദീകരണം താഴെ നൽകിയിട്ടുണ്ട്). എന്നാൽ '''"Exposé of Jehovah's Witnesses"''' എന്ന സകല തെളിവുകളും നൽകുന്ന നല്ല 'നിലവാരം' ഉള്ള ലിങ്കിനേക്കുറിച്ച് പരാമർശം ഒന്നും കണ്ടില്ല, ഇനി ആര് ഈ ലിങ്ക് യഹോവസാക്ഷികളുടെ വിമർശനമായി മലയാളം വിക്കിയിൽ ചേർക്കും എന്നു മാത്രം തീരുമാനിക്കുക. മുക്കുകയില്ലെങ്കിൽ ഞാൻ തന്നെ അത് നിർവ്വഹിക്കാം.
"https://ml.wikipedia.org/wiki/സംവാദം:യഹോവയുടെ_സാക്ഷികൾ/നിലവറ_1" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യഹോവയുടെ സാക്ഷികൾ/നിലവറ 1" താളിലേക്ക് മടങ്ങുക.