"സംവാദം:യേശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിമർശനം
വരി 45:
==ചരിത്രം, വിമർശനം==
[http://ml.wikipedia.org/w/index.php?title=%E0%B4%AF%E0%B5%87%E0%B4%B6%E0%B5%81&diff=prev&oldid=904487 ഈ തിരുത്ത്] ആരെങ്കിലും ഒന്നു റിവ്യൂ ചെയ്താൽ നന്നായിരിക്കും.[[ഉപയോക്താവ്:Georgekutty|Georgekutty]] 08:13, 3 ഫെബ്രുവരി 2011 (UTC)
 
::ചില ലേഖനങ്ങളിൽ സമാനമായ ലിങ്കുകള് WP:UNDUE ആരോപിച്ച് തടയപ്പെട്ടിണ്ട്. [[സംവാദം:യഹോവയുടെ സാക്ഷികൾ/നിലവറ 1#ഒരു സംവാദം ഉണ്ടാകുന്നത്...]] അതുകൊണ്ടുതന്നെ ഈ "മതസൌഹാർദ്ദം" യഹോവയുടെസാക്ഷികൾ, മുഹമ്മദ് നബി, ചാൾസ് ഡാർവ്വിൻ... മുതലായ എല്ലാ ലേഖനങ്ങളിലും നടപ്പാക്കുവാൻ സാധിക്കുമെങ്കിൽ റിവേർട്ട് ചെയ്യുന്നത് സ്വാഗതം ചെയ്യുന്നു. അത് "ആർക്കും" നിർവ്വഹിക്കാവുന്നതാണ്. ത്രിത്വം [[സംവാദം:ത്രിത്വം]], ദൈവപുത്രൻ [[സംവാദം:ദൈവപുത്രൻ]] എന്ന ലേഖനത്തിൽ , മുഖ്യധാര ക്രൈസ്തവ വീക്ഷണത്തിൽ എഴുതപ്പെട്ട ലിങ്ക് കൊടുക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത 'ക്രിസ്തീയ എഡിറ്റർ' ദൈവപുത്രനെക്കുറിച്ചുള്ള വിമർശന ലിങ്കുകൾക്ക് 'പച്ചക്കൊടി' കാണിച്ചത് ഒരു നല്ല ലക്ഷണമായി കണക്കാക്കുന്നു. --[[ഉപയോക്താവ്:Sijocalicut | സിജോ വർഗ്ഗീസ്, മൈക്കാവ് ]] 09:42, 3 ഫെബ്രുവരി 2011 (UTC)
"https://ml.wikipedia.org/wiki/സംവാദം:യേശു" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യേശു" താളിലേക്ക് മടങ്ങുക.