"ഗ്നു പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2011 ജനുവരി}}
[[Image:Heckert GNU white.svg|thumb|300px|എറ്റനീ സുവാസ രൂപകൽപ്പന ചെയ്ത ഗ്നു ലോഗോ]]
[[എം.ഐ.ടി.|എം.ഐ.ടി.യിൽയിലെ]] [[റിച്ചാർഡ് സ്റ്റാൾമാന്റെ]] നേതൃത്വത്തിൽ 1983 സെപ്റ്റംബർ 27-നു പ്രഖ്യാപിക്കപ്പെട്ട പൊതു ജനസഹകരണത്തോടെയുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ പദ്ധതിയാണ് '''ഗ്നു പ്രൊജക്റ്റ്‌'''.1984 ൽ ഗ്നു എന്നാ പേരിൽ ഒരു സ്വതന്ത്ര [[ഒപറേറ്റിങ് സിസ്റ്റത്തിന്റെ]] നിർമാണത്തിന് തുടക്കമിട്ടു. ഈ പദ്ധതിയുടെ ആദ്യകാല ലക്ഷ്യം സ്വതന്ത്രമായ സോഫ്റ്റ്‌വെയറുകൾ മാത്രമുപയോഗിച്ച് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുക എന്നതായിരുന്നു<ref>{{cite web |url=http://www.gnu.org/gnu/manifesto.html |title=The GNU Manifesto |date=2007-07-21 |publisher=[[Free Software Foundation]] |accessdate=2007-11-10}}</ref> . ഇതിന്റെ ഫലമായി ഗ്നു പദ്ധതിയുടെ കീഴിൽ ഗ്നു(GNU) എന്ന പേരിൽ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 1992 ൽ [[ലിനക്സ്‌]] എന്ന സ്വതന്ത്രസോഫ്റ്റ്‌വെയർ അധിഷ്ഠിത കെർണൽ ഉപയോഗിച്ചുകൊണ്ട് [[ഗ്നു/ലിനക്സ്‌]] എന്ന പേരിൽ [[ഗ്നൂ സാർവ്വജനിക അനുവാദപത്രം|ഗ്നൂ സാർവ്വജനിക അനുവാദപത്രത്തിനു]] കീഴിൽ പുറത്തിറങ്ങി.
 
ഗ്നു പദ്ധതിയുടെ ഇപ്പോഴത്തെ ലക്ഷ്യങ്ങൾ സോഫ്റ്റ്‌വെയർ നിർമ്മാണം, ഗ്നു പദ്ധതിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, ഇതുമായി ബന്ധപ്പെട്ട പത്രികകൾ പങ്കുവെക്കുക, ഗ്നു പദ്ധതിയുടെ രാഷ്ട്രീയം പ്രചരിപ്പിക്കുക എന്നിവയുൾപ്പെടുന്നു.
==അവലംബം==
<references/>
==പുറമെ നിന്നുള്ള കണ്ണികൾ==
* [http://www.gnu.org/ GNU Website]
* [http://www.gnu.org/gnu/initial-announcement.html The initial announcement]
* [http://www.gnu.org/philosophy/philosophy.html The GNU philosophy pages]
* [http://www.gnu.org/gnu/manifesto.html The GNU Manifesto]
* [http://www.gnu.org/gnu/the-gnu-project.html A detailed essay about the GNU Project]
* [http://www.gnu.org/bulletins/ The "GNU's bulletins"], a discontinued newsletter containing much now-historical information
 
{{Free Software Foundation}}
{{GNU}}
{{Linux}}
{{FLOSS}}
 
[[വർഗ്ഗം:സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരകർ]]
"https://ml.wikipedia.org/wiki/ഗ്നു_പദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്