"ശാരംഗപാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==ജീവിതരേഖ==
ആലപ്പുഴ കാത്തിരംചിറ അംബേദ്കർ പറമ്പിൽ കങ്കാളിയുടെയും പാപ്പിയുടെയും 12 മക്കളിൽ എട്ടാമനായി ജനനം. ഭാര്യ: പ്രശോഭിനി, മക്കൾ: കല, ജൂല, ബിജു. ഇദ്ദേഹം ഒരു തയ്യൽ തൊഴിലാളിയായിരുന്നു.
അവസാനകാലത്ത് ഇദ്ദേഹം [[ആലപ്പുഴ|ആലപ്പുഴയിലെ]] [[ചേർത്തല|ചേർത്തലയ്ക്കു]] സമീപമുള്ള [[പാതിരപ്പള്ളി|പാതിരപ്പള്ളിയിൽ]] ഇളയ മകൻ ബിജുവിനൊപ്പമാണ് താമസിച്ചിരുന്നത്. 2011 - ഫെബ്രുവരി 2 ബുധനാഴ്ച ഉച്ചയ്ക്ക് 1.45 ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്ത്യം സംഭവിച്ചു <ref>http://www.mathrubhumi.com/story.php?id=156350</ref>. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30ന് പാതിരപ്പള്ളിയിലെ വീട്ടുവളപ്പിൽ നടത്തി.
 
"https://ml.wikipedia.org/wiki/ശാരംഗപാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്