"ശാരംഗപാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Recent death}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] ഒരു തിരക്കഥാകൃത്താണ് '''ശാരംഗപാണി'''. 40-ഓളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്. ചലച്ചിത്രനിർമാതാവും സംവിധായകനുമായിരുന്ന [[കുഞ്ചാക്കോ|കുഞ്ചാക്കോയുടെ]] സന്തതസഹചാരിയായിരുന്നു ഇദ്ദേഹം. കുഞ്ചാക്കോയുടെ തന്നെ ഉദയാ സ്റ്റുഡിയോയുടെ ചിത്രങ്ങൾക്കാണ് ശാരംഗപാണി കഥയും തിരക്കഥയും കൂടുതലായി രചിച്ചിരുന്നത്. സിനിമ കൂടാതെ നാടകങ്ങൾക്കും ബാലെകൾക്കും ഇദ്ദേഹം രചന നിർവഹിച്ചിട്ടുണ്ട്.
 
==ജീവിതരേഖ==
ഭാര്യ: പ്രശോഭിനി, മക്കൾ: കല, ജൂല, ബിജു.
അവസാനകാലത്ത് ഇദ്ദേഹം [[ആലപ്പുഴ|ആലപ്പുഴയിലെ]] [[ചേർത്തല|ചേർത്തലയ്ക്കു]] സമീപമുള്ള [[പാതിരപ്പള്ളി|പാതിരപ്പള്ളിയിൽ]] ഇളയ മകൻ ബിജുവിനൊപ്പമാണ് താമസിച്ചിരുന്നത്. 2011 - ഫെബ്രുവരി 022 ബുധനാഴ്ച ഉച്ചയ്ക്ക് 1.45 ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്ത്യം സംഭവിച്ചു <ref>http://www.mathrubhumi.com/story.php?id=156350</ref>.
 
==തിരക്കഥ നിർവഹിച്ച ചലച്ചിത്രങ്ങൾ==
Line 33 ⟶ 34:
==അവലംബം==
{{Reflist}}
{{Lifetime||2011||ഫെബ്രുവരി 2}}
 
 
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾ]]
"https://ml.wikipedia.org/wiki/ശാരംഗപാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്