"കഥ പറയുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
}}
 
2007 ൽ പുറത്തിറങ്ങിയ ഒരു മലയാള [[ചലച്ചിത്രം|ചലച്ചിത്രമാണ്‌]] '''കഥ പറയുമ്പോൾ'''.[[എം.മോഹനൻ]] [[ചലച്ചിത്ര സംവിധായകൻ‍|സം‌വിധാനം]] ചെയ്ത ഈ ചിത്രത്തിന്റെ [[തിരക്കഥ്തിരക്കഥ|തിരക്കഥയും]] സഹനിർമ്മാണവും നിർ‌വ്വഹിച്ചത് [[ശ്രീനിവാസൻ|ശ്രീനിവാസനാണ്‌]].വാണിജ്യ വിജയവും അതോടൊപ്പം നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്.
 
മേലൂക്കാവ് എന്ന ഗ്രാമീണ പശ്ചാത്തലത്തെ ഇതിവൃത്തമാക്കുന്ന ഈ ചിത്രം ഗ്രാമത്തിലെ താഴെ തട്ടിലുള്ള ജനങ്ങളുടേ ജീവിത രീതിയേയും ചലച്ചിത്ര നടന്റെചലച്ചിത്രനടന്റെ താരപദവിയേയും വളരെ സൂക്ഷ്മമായും അതോടൊപ്പം വിദഗ്ദമായും നിരീക്ഷിക്കുകയും അടയളപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
 
== മറ്റു ഭാഷകളിലേക്ക് ==
 
തമിഴിലും തെലുങ്കിലും രജനീകാന്തിനെ നായകനാക്കി [[പി. വാസു]] ഈ ചിത്രത്തിന്റെ റിമേക്ക് സം‌വിധാനം ചെയ്യുകയുണ്ടായെങ്കിലും (തമിഴിൽ [[കുസേലൻ]], തെലുങ്കിൽ [[കഥ നായകുടു]]) പ്രതീഷിച്ച വിജയമില്ലയിരുന്നു. മലയാളത്തിലെ കഥയിൽനിന്ന് ചില മാറ്റത്തോടെയാണ് ഇവ ചെയ്തിട്ടുള്ളത്.
കന്നടയിലും ഇതിന്റെ റിമേക്ക് വരാൻ പോവുകയാണ്‌.
"https://ml.wikipedia.org/wiki/കഥ_പറയുമ്പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്