"പോർച്ചുഗീസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

759 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
റാങ്ക്
(ചെ.) (പോർച്ചുഗീസ് ഭാഷയുടെ വളർച്ച)
(ചെ.) (റാങ്ക്)
|lingua=[[Lusophone|Lusophony]]}}
 
ഇന്തോ-യൂറോപ്പ്യൻഗോത്രത്തിൽപ്പെട്ട ഒരു റോമാനിക് ഭാഷയാണ്‌ '''പോർച്ചുഗീസ് ഭാഷ''' [[പോർച്ചുഗൽ|പോർച്ചുഗലിൽ]] 1 കോടിയോളം ആൾക്കാരും ലോകമെമ്പാടുമായി 177,981,570<ref>http://www.ethnologue.com/show_language.asp?code=por</ref> ആൾക്കാരും ഈ ഭാഷ സംസാരിക്കുന്നതായി കണാക്കക്കപ്പെട്ടിരിക്കുന്നു. ദക്ഷിണാർദ്ധഗോളത്തിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്നതും പശ്ചിമാർദ്ധഗോളത്തിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്ന മൂന്നാമത്തെ ഭാഷയുമായ പോർച്ചുഗീസ് മാതൃഭാഷയായി സംസാരിക്കുന്നവരുടെ എണ്ണത്തിൽ ലോകത്തിൽ ഏഴാം സ്ഥാനത്താണ് <ref>[http://www.andaman.org/BOOK/reprints/weber/rep-weber.htm Fig. 4. Numbers of primary speakers: the top twenty languages:]</ref> . 15-ഉം 16-ഉം നൂറ്റാണ്ടുകളിൽ [[പോർച്ചുഗീസ് സാമ്രാജ്യം]] കോളനികൾ സ്ഥാപിച്ചതോടെയാണ് ഈ ഭാഷ ലോകവ്യാപകമായത്. തെക്കേ അമേരിക്കയിലെ [[ബ്രസീൽ]], ഇന്ത്യയിലെ [[ഗോവ]], [[ചൈന|ചൈനയിലെ]] [[മകൗ]], തെക്കു -കിഴക്കേ ഏഷ്യയിലെ [[ടിമോർ]], ആഫ്രിക്കയിലെ [[കേപ്പ് വേർഡ്]], [[ഗിനി-ബിസൗ]], [[സാവോ ടോം ആൻഡ് പ്രിൻസിപ്പെ]], [[അംഗോള]], [[മൊസാംബിക്ക്]] എന്നീ പ്രദേശങ്ങൾ പോർച്ചുഗീസ് കോളനികൾ ആയിരുന്നു. [[ശ്രീലങ്ക|ശ്രീലങ്കയിൽ]] 350 വർഷത്തോളം ഉപയോഗിക്കപ്പെട്ടിരുന്ന ഒരു സംസാരഭാഷയുമായിരുന്നു പോർച്ചുഗീസ് ഭാഷ. പോർച്ചുഗീസിന്റെ സ്വനിമസഞ്ചയം(Phonology) സ്പാനിഷ്, ഇറ്റാലിയൻ എന്നീ ഭാഷകളേക്കാളും കറ്റാലൻ, ഫ്രഞ്ച് എന്നീ ഭാഷകളോട് സാദൃശ്യം പുലർത്തുന്നു. പക്ഷേ വ്യാകരണ നിയമങ്ങൾക്ക് സ്പാനിഷ് ഭാഷയുമായി വളരേയേറെ സാമ്യമുണ്ട്.
 
[[File:Map-Lusophone World-en.png|thumb|right|290|Map Portuguese World.png|400|<center>പോർച്ചുഗീസ് ഭാഷയ്ക്ക് ഔദ്യോഗിക പദവിയുള്ള രാജ്യങ്ങളും പ്രദേശങ്ങളും]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/904166" എന്ന താളിൽനിന്ന് ശേഖരിച്ചത്