"പ്രദീപ് പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു മലയാള ചലച്ചിത്ര പിന്നണി ഗായകനും പാരഡിപ്പാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 3:
==ജീവിതരേഖ==
മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയുള്ള പ്രദീപ്, പള്ളുരുത്തി രാമൻകുട്ടി ഭാഗവതരിൽ നിന്ന് അഞ്ചുവർഷം കർണാടിക് സംഗീതം അഭ്യസിച്ചു. കൊച്ചി ആസ്ഥാനമായുള്ള കൊച്ചി വോയ്സിൽ തമിഴ് ഗാനങ്ങൾ ആലപിച്ചാണ് ഗാനാലാപന രംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് അമേച്ചർ നാടകസംഘങ്ങളിലും കഥാപ്രസംഗകരുടെ കൂടെയും ഗാനങ്ങൾ ആലപിച്ചു വന്നു. പരമ്പരാഗത വില്ലുപാട്ട് കലാകാരന്മാരുമായും അദ്ദേഹം പാട്ടിനായി പോയിട്ടുണ്ട്.
ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ എം.ജി. ശ്രീകുമാറുമായി ചേർന്ന് ആലപിച്ച "വോട്ടു ഒർഒരു തെരഞ്ഞെടുപ്പടുക്കുമ്പോ..." എന്ന ഗാനം,രാജമാണിക്ക്യത്തിലെ "പാണ്ഡിമേളം...." എന്നു തുടങ്ങുന്ന ഗാനം എന്നിവയും പ്രദീപ് ആലപിച്ചതാണ്. അണ്ണൻ തമ്പി, വെറുതെ ഒരു ഭാര്യ,ചെമ്പട,ബോഡിഗാർഡ്, നക്സ്‌ലൈറ്റ് ,മായക്കാഴ്ച, ഓംകാരം, പാർഥൻ കണ്ട പരലോകം എന്നിവയാണ് പ്രദീപ് ആലപിച്ച്ആലപിച്ച മറ്റുചിത്രങ്ങൾ.<ref>http://www.indiaglitz.com/channels/malayalam/article/41878.html</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രദീപ്_പള്ളുരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്