"വിധുബാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
|accessdate = 2009-04-13
}}</ref> പ്രേം നസീർ,[[മധു]],വിൻസെന്റ്, മോഹൻ,[[ജയൻ]], [[എം.ജി. സോമൻ|സോമൻ]], [[കമലഹാസൻ|കമലഹാസൻ]] തുടങ്ങിയ അക്കാലത്തെ നിരവധി മുൻനിര അഭിനേതാക്കളുടെ കൂടെ നായികാവേഷത്തിൽ വിധുബാല അഭിനയിച്ചു. 1981 ൽ അഭിനയരംഗത്ത് നിന്ന് അവർ വിരമിച്ചു. ബേബി സംവിധാനം ചെയ്ത ''അഭിനയം'' എന്ന ചിത്രമായിരുന്നു വിധുബാല അവസാനമായി അഭിനയിച്ച ചിത്രം.
 
===ടെലിവിഷൻ അവതാരക===
അമൃത ടി.വി യിൽ പ്രക്ഷേപണം ചെയ്തുവരുന്ന [[കഥയല്ലിത് ജീവിതം]] എന്ന പരിപാടിയിലെ അവതാരികയാണ് വിധുബാല.
 
==സ്വകാര്യജീവിതം==
"https://ml.wikipedia.org/wiki/വിധുബാല" എന്ന താളിൽനിന്ന് ശേഖരിച്ചത്