"ഇന്ത്യൻ നാഷണൽ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണി
(ചെ.)No edit summary
വരി 8:
 
1948 ഫെബ്രുവരിയിലെ എ ഐ സി സി സമ്മേളനം മുതൽ‍ 1969ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പു വരെ ഇന്ത്യയിലെ സാധാരണ രാഷ്ട്രീയ കക്ഷിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി (1948 – 1969) നിലനിന്നു. 1969-ൽ‍ ഇതു് തകർ‍ന്നതിനെ തുടർ‍ന്നുണ്ടായ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഭരണം)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം)]] എന്നിവയും 1978-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം) പിളർ‍ന്നുണ്ടായ റെഡ്ഢിവിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഐ]] എന്നിവയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നു് അറിയപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) മറ്റു് പാർട്ടികളുമായി ലയിച്ചുണ്ടായ [[ജനതാ പാർട്ടി]] 1977ൽ അധികാരത്തിലേറി. 1978-ൽ സ്ഥാപിതമായ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഐ]] എന്ന കക്ഷി 1986 മുതൽ ഇന്ത്യൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന പേരു് ഉപയോഗിച്ചു് വരുന്നു.
[[File:Indian Congress Metting 1937 Calcutta.jpg|thumb|220px|right|1937-ലെൽ നടന്ന കോൺഗ്രസ്സ് പ്രവർ‍ത്തക സമിതിയോഗത്തിൽ‍ ശരത് ചന്ദ്ര ബസു, ആചാര്യ കൃപലാനി , വല്ലഭഭായി പട്ടേൽ, അച്യുത പടവർ‍ദ്ധൻ‍,ആചാര്യ നരേന്ദ്രദേവ, ഗോവിന്ദ വല്ലഭ പാന്ത് തുടങ്ങിയവർ‍]]
 
==ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനം1885 -1948 ==
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്