അലക്സാണ്ടർ ചക്രവർത്തി (തിരുത്തുക)
09:05, 1 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 11 വർഷം മുമ്പ്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: rue:Александер Великый) |
No edit summary |
||
ലോകം മുഴുവൻ കീഴടക്കണം എന്ന ആഗ്രഹത്തിൽ മാസിഡോണിയയിൽ നിന്നു പുറപ്പെട്ട അലക്സാണ്ടർ, ബി.സി.ഇ. 334-ൽ തന്റെ 22-ആം വയസ്സിൽ 20,000 പേരടങ്ങന്നുന്ന സൈന്യവുമായി [[ഹെല്ലസ്പോണ്ട് കടലിടുക്ക്]] കടന്നു.
ബി.സി.ഇ. 331 നവംബർ 1-ന് ഉത്തര മെസപ്പൊട്ടാമിയയിലെ [[ഗോഗമാല യുദ്ധം|ഗൗഗാമാലയിൽ വച്ച് നടന്ന യുദ്ധത്തിൽ]], [[ദാരിയസ് മൂന്നാമൻ]] കോഡോമാനസിന്റെ നേതൃത്വത്തിലുള്ള പേർഷ്യൻ [[ഹഖാമനി സാമ്രാജ്യം|ഹഖാമനി സൈന്യത്തെ]] നിർണായകമായി പരാജയപ്പെടുത്തി. പേഷ്യക്കരെ പരാജയപ്പെടുത്തിയതിനു ശേഷം, അലക്സാണ്ടറിന്റെ
ബി.സി.ഇ. 330 വർഷകാലത്ത് അലക്സാണ്ടർ ഇന്നത്തെ [[അഫ്ഘാനിസ്താൻ|അഫ്ഘാനിസ്താനിലെത്തി]]. തന്റെ വലിയൊരു സേനാവ്യൂഹത്തെ അറാകൊസിയയിൽ (ഇന്നത്തെ [[കന്ദഹാർ]]) വിന്യസിച്ച് വടക്കുകിഴക്ക് ദിശയിൽ കാബൂൾ തടം ലക്ഷ്യമാക്കി നീങ്ങി. ബി.സി.ഇ. 330/329 വർഷത്തെ മഞ്ഞുകാലത്ത് ഇദ്ദേഹം [[കാബൂൾ]] താഴ്വരയിലെത്തി. ഇതിനു ശേഷം [[ഹിന്ദുകുഷ്|ഹിന്ദുകുഷിനു]] വടക്കോട്ട് കടന്ന് [[ബാക്ട്രിയ]] അധീനതയിലാക്കി.
|