"കരിമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (യന്ത്രം: അന്തർവിക്കി ക്രമവൽക്കരണം)
ലോകത്ത് ഏറ്റവുമധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം [[ബ്രസീൽ|ബ്രസീലാണ്‌]]. ഇതിനു പുറകിൽ രണ്ടാമതാണ്‌ ഇന്ത്യയുടെ സ്ഥാനം<ref name=un>http://www.fao.org/es/ess/top/commodity.html?lang=en&item=156&year=2005 (ശേഖരിച്ചത് 2009 ഏപ്രിൽ 3)</ref>. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കരിമ്പ് കൃഷി ചെയ്യുന്നുണ്ടെങ്കിലും [[ഉത്തർപ്രദേശ്]] ആണ്‌ ഇതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത്<ref name=rockliff/><ref name=nic>http://indiabudget.nic.in/es2001-02/chapt2002/tab115.pdf (ശേഖരിച്ചത് 2009 ഏപ്രിൽ 3)</ref>. അയനരേഖക്ക് വെളിയിലാണെങ്കിലും [[ഗംഗാതടം]] കരിമ്പ് കൃഷിക്ക് വളരെ യോജിച്ച മേഖലയാണ്‌. കരിമ്പ് കർഷകരുടെ ഒരു നാണ്യവിളയാണ്‌.
 
വളരെയേറെ ശ്രദ്ധ ആവശ്യമുള്ള കൃഷിയാണ് കരിമ്പ്. നടുന്നതിനു മുൻപ് പലവട്ടം കൃഷിയിടം ഉഴുതുമറീക്കുന്നുഉഴുതുമറിക്കുന്നു. ചൂടുകാലമാകുമ്പോഴേക്കും കരിമ്പ് നടൂന്നു. കരിമ്പിന്റെ വളർച്ചയുടെ ആദ്യകാലങ്ങൾ കൂടിയ താപനില അത്യാവശ്യമാണ്. ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുന്ന തണ്ടുകൾ വരിയും നിരയുമായാണ് നടുന്നത്. ഏതാണ്ട് ഒരേക്കറിൽ 12000-ത്തോളം തണ്ടുകൾ നടുന്നു. വളർച്ചയുടെ ആദ്യകാലത്ത് കൃഷിയിടം നനക്കുകയും വളമിടുകയും കളപറിക്കുകയും വേണം. പത്തോ പന്ത്രണ്ടോ മാസങ്ങൾ കൊണ്ട്, കരിമ്പ് വെട്ടാനായി പാകമാകുന്നു. അരിവാളുപയോഗിച്ചാണ് കർഷകർ കരിമ്പ് വെട്ടിയെടുക്കുന്നത്<ref name=rockliff/>.
 
==പുതിയ ഇനങ്ങൾ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/903729" എന്ന താളിൽനിന്ന് ശേഖരിച്ചത്