"നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{ഒറ്റവരിലേഖനം|date=2010 ഓഗസ്റ്റ്}}
===കേരളത്തിലെ നഗരസഭാ സംവിധാനങ്ങൾ രണ്ടു വിധത്തിലുള്ളതാണു===
മുനിസിപ്പാലിറ്റി എന്നതിന്റെ മലയാള പദം. ത്രിതല പഞ്ചായത്തു ഭരണസംവിധാനം നിലവിൽ വരുന്നതിനു മുൻപു പഞ്ചായത്തു, നഗരസഭ (മുനിസിപ്പാലിറ്റി), കോർപ്പറേഷൻ എന്നിങ്ങനെയായിരുന്നു തദ്ധേശ സ്വയം ഭറണ സ്ഥാപനങ്ങളുടെ സംവിധാനം.(അധികാര വികേന്ദ്രീകരണം നടപ്പാക്കിയ ശേഷം ഇപ്പോൽത്രിതല പഞ്ചായത്ത് സംവിധാനത്തിൽ കേരളത്തിൽ 991 ഗ്രാമ പഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും, 54 നഗരസഭകളും,5 കോർപറേഷനുകളുമുണ്ട്.) നഗര സഭയുടെ അദ്ധ്യക്ഷൻ നഗരസഭാ പിതാവ് (Municipal Chairperson) എന്ന് അറിയപ്പെടുന്നു.
* [[മുനിസിപ്പൽ കൗൺസിലുകൾ]]
* [[മുനിസിപ്പൽ കോർപ്പറേഷനുകൾ]]
മുനിസിപ്പൽ കൗൺസിലുകളെ മുനിസിപ്പാലിറ്റികളെന്നും മുനിസിപ്പൽ കോർപ്പറേഷനുകളെ കോർപ്പറേഷനുകളെന്നും, സിറ്റി കോർപ്പറേഷനുകളെന്നും പൊതുവെ അറിയപ്പെടുന്നുണ്ടു.
 
കേരളത്തിൽ 54 [[മുനിസിപ്പാലിറ്റി|മുനിസിപ്പാലിറ്റികളും]], 5 കോർപറേഷനുകളുമുണ്ട്.
 
[[Category:ഇന്ത്യയിലെ ഭരണസംവിധാനങ്ങൾ]]
"https://ml.wikipedia.org/wiki/നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്