"വിധുബാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
==അഭിനയജീവിതം==
നൂറിലധികം മലയാള ചിത്രങ്ങളിൽ വിധുബാല അഭിനയിച്ചു. ആദ്യചിത്രം ''സ്കൂൾ മാസ്റ്റർ'' ആയിരുന്നു. അതിൽ എട്ടുവയസ്സുള്ള ഒരു പെൺകുട്ടിയായിപെൺകുട്ടിയുടെ അഭിനയിച്ചുകഥാപാത്രമായിരുന്നു. പിന്നീട് പത്തുവർഷങ്ങൾക്ക് ശേഷം 1974 ൽ ഹരിഹരന്റെ ''കോളേജ് ഗേൾ'' എന്ന ചിത്രത്തിൽ [[പ്രേം നസീർ|പ്രേം നസീറിന്റെ]] നായികയായി അഭിനയിച്ചുവേഷമിട്ടു.<ref>{{cite news
|publisher = The Hindu
|title = The evergreen hero
വരി 9:
|accessdate = 2009-04-13
}}</ref> പ്രേം നസീർ,[[മധു]],വിൻസെന്റ്, മോഹൻ,ജയൻ, സോമൻ, കമൽ ഹാസൻ തുടങ്ങിയ അക്കാലത്തെ നിരവധി മുൻനിര അഭിനേതാക്കളുടെ കൂടെ നായികാവേഷത്തിൽ വിധുബാല അഭിനയിച്ചു. 1981 ൽ അഭിനയരംഗത്ത് നിന്ന് അവർ വിരമിച്ചു. ബേബി സംവിധാനം ചെയ്ത ''അഭിനയം'' എന്ന ചിത്രമായിരുന്നു വിധുബാല അവസാനമായി അഭിനയിച്ച ചിത്രം.
 
==സ്വകാര്യജീവിതം==
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകരായ ഭാഗ്യനാഥും സുലോചനയുമാണ് വിധുബാലയുടെ മാതാപിതാക്കൾ. വിധുബാലയുടെ ചില ചിത്രങ്ങളുടെ നിർമ്മാതാവായിരുന്ന മുരളി കുമാർ ആണ് ഭർത്താവ്
"https://ml.wikipedia.org/wiki/വിധുബാല" എന്ന താളിൽനിന്ന് ശേഖരിച്ചത്