"വീഴുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
 
'''വീഴുമല''' (അഥവാ വീണമല) [[പാലക്കാട് ജില്ല|പാലക്കാട്‌ ജില്ലയിൽ]] [[ആലത്തൂർ|ആലത്തൂരിനും]] (തെക്കും) [[ചിറ്റിലംചേരി|ചിറ്റിലംചേരിക്കും]] (വടക്കും) ഇടയിൽ കിഴക്ക്‌ പടിഞ്ഞാറായി നീണ്ട്‌ കിടക്കുന്ന 3-4 കി.മി. നീളമുള്ള ഒരു മലയാണ്. ഇടതൂർന്ന വനവും ഒട്ടേറെ ഔഷധസസ്യങ്ങളും കാട്ടുജീവികളും ഉണ്ടായിരുന്ന, വനം വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ഈ മല കാലക്രമേണ അനധികൃത കയ്യേറ്റത്തിന്‌ വിധേയമായി. വനം ചുരുങ്ങി ഇപ്പോൾ മൊട്ടക്കുന്നുകളും സ്വകാര്യ റബ്ബർ പ്ലാന്റേഷനും കാണാം. വീഴുമലയുടെ കിഴക്കെ അറ്റം ഉയരം കുറവും പടിഞ്ഞാറെ അറ്റം ക്രമേണ ഉയരം കൂടിയുമാണ്‌. ഈ മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത്‌ വലിയ രണ്ട്‌ പാറകളുണ്ട്‌. രണ്ട്‌ പാറയുടെയും ഇടക്ക്‌ ഒരു വലിയ വിടവും. ഒരു പാറയിൽനിന്നും വേറെ പാറയിലേക്ക്‌ ചാടാമെങ്കിലും തിരിച്ച്‌ ചാടാൻ ഇത്തിരി ബുദ്ധിമുട്ടാണ്‌. കാരണം പാറയുടെ കിടപ്പും നല്ല കാറ്റ്‌ വീശുന്ന ഇടവുമായതുകൊണ്ടാണ്‌കാണാം.
 
== ഐതിഹ്യം ==
{{ആധികാരികത}}
നീണ്ടുകിടക്കുന്ന വീഴുമലക്ക്‌ കേട്ടുകേൾവിയുള്ള ഒരു ഐതിഹ്യമുണ്ട്‌.
 
"https://ml.wikipedia.org/wiki/വീഴുമല" എന്ന താളിൽനിന്ന് ശേഖരിച്ചത്