"പോർച്ചുഗീസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: af, als, an, ar, arz, ast, az, bar, bat-smg, bcl, be, be-x-old, bg, bjn, bn, br, bs, ca, ce, ceb, ckb, co, crh, cs, cv, cy, da, de, dv, ee, el, eml, eo, es, et, eu, ext, fa, fi, fo, fr
(ചെ.) +
വരി 34:
|lingua=[[Lusophone|Lusophony]]}}
 
ഇന്തോ-യൂറോപ്പ്യൻഗോത്രത്തിൽപ്പെട്ട ഒരു റോമാനിക് ഭാഷയാണ്‌ '''പോർച്ചുഗീസ് ഭാഷ''' [[പോർച്ചുഗൽ|പോർച്ചുഗലിൽ]] 1 കോടിയോളം ആൾക്കാരും ലോകമെമ്പാടുമായി 177,981,570<ref>http://www.ethnologue.com/show_language.asp?code=por</ref> ആൾക്കാരും ഈ ഭാഷ സംസാരിക്കുന്നതായി കണാക്കക്കപ്പെട്ടിരിക്കുന്നു. 15-ഉം 16-ഉം നൂറ്റാണ്ടുകളിൽ [[പോർച്ചുഗീസ് സാമ്രാജ്യം]] കോളനികൾ സ്ഥാപിച്ചതോടെയാണ് ഈ ഭാഷ ലോകവ്യാപകമായത്. തെക്കേ അമേരിക്കയിലെ [[ബ്രസീൽ]], ഇന്ത്യയിലെ [[ഗോവ]], [[ചൈന|ചൈനയിലെ]] [[മകൗ]], തെക്കു -കിഴക്കേ ഏഷ്യയിലെ [[ടിമോർ]], ആഫ്രിക്കയിലെ [[കേപ്പ് വേർഡ്]], [[ഗിനി-ബിസൗ]], [[സാവോ ടോം ആൻഡ് പ്രിൻസിപ്പെ]], [[അംഗോള]], [[മൊസാംബിക്ക്]] എന്നീ പ്രദേശങ്ങൾ പോർച്ചുഗീസ് കോളനികൾ ആയിരുന്നു. [[ശ്രീലങ്ക|ശ്രീലങ്കയിൽ]] 350 വർഷത്തോളം ഉപയോഗിക്കപ്പെട്ടിരുന്ന ഒരു സംസാരഭാഷയുമായിരുന്നു പോർച്ചുഗീസ് ഭാഷ. പോർച്ചുഗീസിന്റെ സ്വനിമസഞ്ചയം(Phonology) സ്പാനിഷ്, ഇറ്റാലിയൻ എന്നീ ഭാഷകളേക്കാളും കറ്റാലൻ, ഫ്രഞ്ച് എന്നീ ഭാഷകളോട് സാദൃശ്യം പുലർത്തുന്നു. പക്ഷേ വ്യാകരണ നിയമങ്ങൾക്ക് സ്പാനിഷ് ഭാഷയുമായി വളരേയേറെ സാമ്യമുണ്ട്.
 
[[File:Map-Lusophone World-en.png|thumb|right|290|Map Portuguese World.png|400|<center>പോർച്ചുഗീസ് ഭാഷയ്ക്ക് ഔദ്യോഗിക പദവിയുള്ള രാജ്യങ്ങളും പ്രദേശങ്ങളും]]
 
 
"https://ml.wikipedia.org/wiki/പോർച്ചുഗീസ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്