"വിളയൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

86 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)No edit summary
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പലം താലൂക്ക്|ഒറ്റപ്പാലം താലൂക്കിൽ]] [[പട്ടാമ്പി ബ്ലോക്ക്|പട്ടാമ്പി ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''വിളയൂർ ഗ്രാമപഞ്ചായത്ത്''' . കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ് പഴയ [[മദിരാശി]] സംസ്ഥാനത്തിൽപ്പെട്ട [[മലബാർ|മലബാറിലെ]] വള്ളുവനാട് താലൂക്കിന്റെ ഭാഗമായിരുന്നു വിളയൂർ. 1962 ൽ വിളയൂർ ‍പഞ്ചായത്ത് നിലവിൽ വന്നു. [[ഭാരതപ്പുഴ]]യുടെ ഒരു [[പോഷകനദി]]യായ [[കുന്തിപ്പുഴ]]യുടെ തീരത്ത് [[മലപ്പുറം]] ജില്ലയോട് അടുത്ത് കിടക്കുന്ന ഒരു പഞ്ചായത്താണ് വിളയൂർ. വിളയൂർ പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് [[കുന്തിപ്പുഴ]]യും അതിനോട് ചേർന്ന് കിടക്കുന്നത് മലപ്പുറം ജില്ലയുടെ [[പുലാമന്തോൾ]], [[മൂർക്കനാട്]] എന്നീ പഞ്ചായത്തുകളുമാണ്. കിഴക്കുഭാഗത്ത് [[കുലുക്കല്ലൂർ]] പഞ്ചായത്തും തെക്കുഭാഗത്ത് [[കൊപ്പം]], [[തിരുവേഗപ്പുറ]] പഞ്ചായത്തുകളുമാണ് സ്ഥിതി ചെയ്യുന്നത്.
==വാർഡുകൾ==
==അവലംബം==
*http://www.trend.kerala.gov.in
<references/>
*http://lsgkerala.in/
*Census data 2001
 
== ഇതും കാണുക ==
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/902773" എന്ന താളിൽനിന്ന് ശേഖരിച്ചത്