"തൃക്കടീരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 24:
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം താലൂക്ക്|ഒറ്റപ്പാലം താലൂക്കിൽ]] [[ശ്രീകൃഷ്ണപുരം ബ്ലോക്ക്|ശ്രീകൃഷ്ണപുരം ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''തൃക്കടീരി ഗ്രാമപഞ്ചായത്ത്''' . തൃക്കടീരി പഞ്ചായത്തിന് 26.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് ആറ്റാശ്ശേരി തോടും കൂനൻ മലയും തെക്കുഭാഗത്ത് അനങ്ങനൻമലയും [[അനങ്ങനടി]] പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചെമ്പരത്തിമലയും, [[ചളവറ]] പഞ്ചായത്തും, വടക്കുഭാഗത്ത് [[വെള്ളിനേഴി]], [[ചെർപ്പുളശ്ശേരി]] പഞ്ചായത്തുകളുമാണ്.
==വാർഡുകൾ==
==അവലംബം==
*http://www.trend.kerala.gov.in
<references/>
*http://lsgkerala.in/
*Census data 2001
 
== ഇതും കാണുക ==
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
"https://ml.wikipedia.org/wiki/തൃക്കടീരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്