"തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 24:
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം താലൂക്ക്|ഒറ്റപ്പാലം താലൂക്കിൽ]] [[തൃത്താല ബ്ലോക്ക്|തൃത്താല ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്''' . തിരുമിറ്റക്കോട് ഒന്ന്, തിരുമിറ്റക്കോട് രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 32.31 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തൃത്താല പഞ്ചായത്തും ഭാരതപ്പുഴയും, കിഴക്കുഭാഗത്ത് വരവൂർ, ദേശമംഗലം പഞ്ചായത്തുകളും, തെക്കുഭാഗത്ത് കടങ്ങോട്,വരവൂർ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് നാഗലശ്ശേരി പഞ്ചായത്തുമാണ്.
==വാർഡുകൾ==
==അവലംബം==
*http://www.trend.kerala.gov.in
<references/>
*http://lsgkerala.in/
*Census data 2001
 
== ഇതും കാണുക ==
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]