"പുതുശ്ശേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 24:
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പാലക്കാട് താലൂക്ക്|പാലക്കാട് താലൂക്കിൽ]] [[മലമ്പുഴ ബ്ലോക്ക്|മലമ്പുഴ ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''പുതുശ്ശേരി ഗ്രാമപഞ്ചായത്ത്'''. പുതുശ്ശേരി ഈസ്റ്റ്, പുതുശ്ശേരി സെൻട്രൽ, പുതുശ്ശേരി വെസ്റ്റ് എന്നീ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് പുതുശ്ശേരി ഗ്രാമപഞ്ചായത്ത്. 22.84 ച.കി.മീ. വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറുഭാഗത്ത് [[മരുതറോഡ്]] പഞ്ചായത്തും കിഴക്കുഭാഗത്ത് [[തമിഴ്‌നാട്‌]] അതിർത്തിയായ [[വാളയാർ]], [[മലബാർ സിമന്റ്സ്]] എന്നിവയും തെക്കുഭാഗത്ത് [[എലപ്പുള്ളി]], [[വടകരപ്പതി]] പഞ്ചായത്തുകളും വടക്കുഭാഗത്ത് [[വടശ്ശേരി മല|വടശ്ശേരി മലയും]] [[മലമ്പുഴ]] പഞ്ചായത്തുമാണ്.
==വാർഡുകൾ==
==അവലംബം==
*http://www.trend.kerala.gov.in
<references/>
*http://lsgkerala.in/
*Census data 2001
 
== ഇതും കാണുക ==
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
"https://ml.wikipedia.org/wiki/പുതുശ്ശേരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്