"പുതുക്കോട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 24:
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ആലത്തൂർ താലൂക്ക്|ആലത്തൂർ താലൂക്കിൽ]] [[ആലത്തൂർ ബ്ലോക്ക്|ആലത്തൂർ ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''പുതുക്കോട് ഗ്രാമപഞ്ചായത്ത്'''. പുതുക്കോട് വില്ലേജിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 16.29 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പുതുക്കോട് പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[കാവശ്ശേരി]], [[പഴയന്നൂർ]] പഞ്ചായത്തുകളും, തെക്കുഭാഗത്ത് പഴയന്നൂർ, [[കണ്ണമ്പ്ര]] പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കണ്ണമ്പ്ര, കാവശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പഴയന്നൂർ പഞ്ചായത്തുമാണ്. പുതുക്കോട് പഞ്ചായത്ത് 1962-ലാണു രൂപീകൃതമായത്.
==വാർഡുകൾ==
==അവലംബം==
*http://www.trend.kerala.gov.in
<references/>
*http://lsgkerala.in/
*Census data 2001
 
== ഇതും കാണുക ==
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
"https://ml.wikipedia.org/wiki/പുതുക്കോട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്