"പെരുമാട്ടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 24:
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ചിറ്റൂർ താലൂക്ക്|ചിറ്റൂർ താലൂക്കിൽ]] [[ചിറ്റൂർ ബ്ലോക്ക്|ചിറ്റൂർ ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''പെരുമാട്ടി ഗ്രാമപഞ്ചായത്ത്'''. പെരുമാട്ടി, മൂലത്തറ, വണ്ടിത്താവളം, പട്ടഞ്ചരി(ഭാഗികം), തത്തമംഗലം(ഭാഗികം) എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 60.79 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ പടിഞ്ഞാറ് [[പട്ടഞ്ചരി]] പഞ്ചായത്തും കിഴക്ക് [[തമിഴ്‌നാട്|തമിഴ്‌നാടും]] തെക്ക് പട്ടഞ്ചരി പഞ്ചായത്തും തമിഴ്‌നാട്ടിന്റെ കുറച്ചു ഭാഗവും വടക്ക് [[ശോകനാശിനി പുഴ|ശോകനാശിനി പുഴയുമാണ്]].
==വാർഡുകൾ==
==അവലംബം==
*http://www.trend.kerala.gov.in
<references/>
*http://lsgkerala.in/
*Census data 2001
 
== ഇതും കാണുക ==
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
"https://ml.wikipedia.org/wiki/പെരുമാട്ടി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്