"പറളി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

86 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പാലക്കാട് താലൂക്ക്|പാലക്കാട് താലൂക്കിൽ]] [[പാലക്കാട് ബ്ലോക്ക്|പാലക്കാട് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''പറളി ഗ്രാമപഞ്ചായത്ത്'''. പറളി ഒന്ന് (തേനൂർ, കിണാവല്ലൂർ), പറളി രണ്ട് (എടത്തറ, കമ്പ, മനയ്‌ക്കമ്പാട്, ഓടനൂർ) എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 30.27 ചതുരശ്രകിലോമീറ്റർ വിസ്തീർ‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[അയ്യർ‍മല]], [[വള്ളിക്കോടൻ മല]], [[മുണ്ടൂർ]] പഞ്ചായത്ത് എന്നിവയും, കിഴക്കുഭാഗത്ത് [[പുതുപ്പരിയാരം]], [[പിരായിരി]] പഞ്ചായത്തുകളും, തെക്കുഭാഗത്ത് [[ഭാരതപ്പുഴ]], [[കോട്ടായി]] പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് [[മങ്കര]] പഞ്ചായത്തുമാണ്.
==വാർഡുകൾ==
==അവലംബം==
*http://www.trend.kerala.gov.in
<references/>
*http://lsgkerala.in/
*Census data 2001
 
== ഇതും കാണുക ==
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/902733" എന്ന താളിൽനിന്ന് ശേഖരിച്ചത്