"സംവാദം:ത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
::നമ്മുടെ സ്വന്തം മുഖ്യമന്ത്രിയും ഇന്നലെ പറഞ്ഞ ഒരു വാചകം കടം എടുക്കുന്നു. "സത്യം എല്ലാക്കാലത്തേയ്ക്കും മൂടിവെയ്ക്കാൻ കഴിയില്ല, അത് എന്നെങ്കിലും മറനീക്കി പുറത്തുവരും - പാക്കിസ്ഥാനിൽ നിന്നും <u>കണ്ടെയ്നർ കണക്കിന്</u> കൊണ്ടുവന്ന ഇന്ത്യൻ കറൻസിയുൾപ്പെടെയുള്ള സത്യങ്ങൾ".<br/>എന്നെങ്കിലും യതാർത്ഥ ക്രൈസ്തവപ്രേമവും മറനീക്കി പുറത്തുവരികതന്നെ ചെയ്യും. ഏതായാലും ലിങ്ക് അവിടെ തന്നെ കിടക്കട്ടെ!! ഈ സായിപ്പുമാരുടെ സംഭാവനകൊണ്ടു തന്നെയല്ലേ മലയാളം ഇന്നത്തെ നിലയിൽ എത്തിയത് എന്നതും നിക്ഷേധിക്കാൻ സാധിക്കില്ലല്ലോ, ഈ വിക്കിപീഡിയയും, ഇന്റെർനെറ്റും,കംമ്പ്യൂട്ടറും അങ്ങനെ പലതും "ഏതോ സായിപ്പിന്റെ അസംബന്ധങ്ങൾ" ആണല്ലോ മാഷേ..., മെച്ചപ്പെട്ട മറ്റൊന്ന് കിട്ടുന്നതുവരെ നമുക്ക് സഹിക്കാം... വിക്കിപീഡിയയിലെ ഭൂരിഭാഗ ലേഖനങ്ങളും സായിപ്പിന്റെ അസംബന്ധങ്ങളിലേക്ക് ലിങ്ക് കൊടുക്കുന്നുണ്ട്, അതോ താങ്കൾ അവലംബം കൊടുക്കുന്ന സായിപ്പുമാർക്ക് മാത്രം "എന്താ, കൊമ്പുണ്ടോ?" ('''ഹാസ്യ'''കൈരളിയിലെ ഒരു ഹാസ്യപരിപാടിയാണേ!!‏:) --[[ഉപയോക്താവ്:Sijocalicut | സിജോ വർഗ്ഗീസ്, മൈക്കാവ് ]] 11:38, 30 ജനുവരി 2011 (UTC)
 
എനിക്ക് സായിപ്പു വിരോധമോ പ്രേമമോ ഇല്ല. മനുഷ്യർ മനുഷ്യരാണ്. പക്ഷേ, ദൈവികത്രിത്വത്തെക്കുറിച്ച് പറയാൻ കോഴിമുട്ടയുടെ ഘടന വിവരിച്ച് ത്രിത്വം കോഴിമുട്ടയല്ലെന്ന് പറയുന്നത് സായിപ്പായാലും അസംബന്ധം തന്നെയാണ്. എന്റെ കുറിപ്പിലെ 'സായിപ്പ്' എന്ന് വാക്ക് ഏതായാലും സിജോയ്ക്ക് ഒരുപാടുപകരിച്ചല്ലോ. സായിപ്പന്മാരുടെ സേവനങ്ങളെക്കുറിച്ച് വികാരഭതീവ്രമായവികാരതീവ്രമായ ഒരു ഗദ്യകവിത എഴുതിയും പാക്കിസ്ഥാനിൽ നിന്നു വരുന്ന കണ്ടെയ്നറിൽ തൂങ്ങിയും വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞു. പിന്നെ, 'പാക്കിസ്ഥാൻ', 'പച്ച' ഇതൊക്കെ ഇഷ്ടപ്രമേയങ്ങളാണെന്നു തോന്നുന്നു.[[ഉപയോക്താവ്:Georgekutty|Georgekutty]] 13:24, 30 ജനുവരി 2011 (UTC)
"https://ml.wikipedia.org/wiki/സംവാദം:ത്രിത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ത്രിത്വം" താളിലേക്ക് മടങ്ങുക.