"നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Correcting pretty url
വരി 24:
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ചിറ്റൂർ താലൂക്ക്|ചിറ്റൂർ താലൂക്കിൽ]] [[ചിറ്റൂർ ബ്ലോക്ക്|ചിറ്റൂർ ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്''' . ചിറ്റൂർ, തെക്കേദേശം, നല്ലേപ്പിള്ളി, കുറ്റിപ്പള്ളം എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന് 39.87 ചതുരശ്രകിലോമീറ്റർ വിസ്തീർ‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് [[കൊഴിഞ്ഞാമ്പാറ]] പഞ്ചായത്തും, തെക്കുഭാഗത്ത് [[പെരുമാട്ടി]] ഗ്രാമപഞ്ചായത്തും, വടക്കുഭാഗത്ത് [[പൊൽപ്പുള്ളി]] പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് [[ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി|ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയും]], [[എലപ്പുള്ളി]], പൊൽപ്പുള്ളി പഞ്ചായത്തുകളുമാണ്. പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പഞ്ചായത്ത്, 1-10-1957 -ൽ പാലക്കാട് ജില്ല രൂപീകരിക്കുന്നതുവരെ [[തൃശ്ശൂർ]] റവന്യൂ ജില്ലയിലെ ചിറ്റൂർ താലൂക്കിൽപ്പെട്ടതായിരുന്നു.
==വാർഡുകൾ==
==അവലംബം==
*http://www.trend.kerala.gov.in
<references/>
*http://lsgkerala.in/
*Census data 2001
 
== ഇതും കാണുക ==
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
"https://ml.wikipedia.org/wiki/നല്ലേപ്പിള്ളി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്