"മുതുതല ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 24:
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പലം താലൂക്ക്|ഒറ്റപ്പാലം താലൂക്കിൽ]] [[പട്ടാമ്പി ബ്ലോക്ക്|പട്ടാമ്പി ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''മുതുതല ഗ്രാമപഞ്ചായത്ത്''' . മുതുതല ഗ്രാമപഞ്ചായത്തിന് 19.95 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[കൊപ്പം]] പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് [[പരതൂർ]] പഞ്ചായത്തും തെക്കുഭാഗത്ത് [[ഭാരതപ്പുഴ]]യും കിഴക്കുഭാഗത്ത് [[പട്ടാമ്പി]] പഞ്ചായത്തുമാണ്.
==വാർഡുകൾ==
==അവലംബം==
*http://www.trend.kerala.gov.in
<references/>
*http://lsgkerala.in/
*Census data 2001
 
== ഇതും കാണുക ==
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
"https://ml.wikipedia.org/wiki/മുതുതല_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്