"മുതലമട ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 24:
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ചിറ്റൂർ താലൂക്ക്|ചിറ്റൂർ താലൂക്കിൽ]] [[കൊല്ലങ്കോട് ബ്ലോക്ക്|കൊല്ലങ്കോട് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''മുതലമട ഗ്രാമപഞ്ചായത്ത്'''. മുതലമട ഒന്ന്, മുതലമട രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 66.76 ചതുരശ്രകിലോമീറ്റർ‍ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ‍ കിഴക്കുഭാഗത്ത് [[തമിഴ്‌നാട്|തമിഴ്‌നാടും]], വടക്കുഭാഗത്ത് [[പട്ടഞ്ചരി]], [[വടവന്നൂർ]]‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് [[നെന്മാറ]], [[നെല്ലിയാമ്പതി]] പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് [[കൊല്ലങ്കോട്]] പഞ്ചായത്തുമാണ്. [[പാലക്കാട് ചുരം|പാലക്കാട് ചുരത്തിൽ]] തെക്കുഭാഗത്തായി തമിഴ്‌നാടിനോട് ചേർ‍ന്നുകിടക്കുന്ന മുതലമട പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണ്. ലോകപ്രസിദ്ധമായ [[പറമ്പിക്കുളം]] [[വന്യമൃഗസംരക്ഷണകേന്ദ്രം]] ഈ പഞ്ചായത്തിലാണ്.
==വാർഡുകൾ==
==അവലംബം==
*http://www.trend.kerala.gov.in
<references/>
*http://lsgkerala.in/
*Census data 2001
 
== ഇതും കാണുക ==
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
"https://ml.wikipedia.org/wiki/മുതലമട_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്